കോവിഡ് ഡ്യൂട്ടിയ്ക്കിടയിൽ മാംഗല്യം : പിറ്റേന്നു തന്നെ ജോലിക്ക് കയറുമെന്ന് സബ്കലക്ടർ
കോവിഡ് ഡ്യൂട്ടിക്കിടയിൽ പെരിന്തൽമണ്ണ സബ് കളക്ടർ കെ.എസ് അഞ്ജുവിന് മാംഗല്യം.സർക്കാർ നിർദ്ദേശിച്ച കോവിഡ് ഡ്യൂട്ടിക്ക് ശേഷം സബ് കളക്ടർ നടന്ന് കയറിയത് കതിർമണ്ഡപത്തിലേക്കാണ്.വിവാഹം കഴിഞ്ഞെങ്കിലും അവധിയെടുക്കാതെ കോവിഡ്...























