കോവിഡ് കേസുകൾ 13,000 അടുക്കുന്നു,മരണം 270 : ഇതിനിടയിലും മിസൈൽ പരീക്ഷണവുമായി പാകിസ്ഥാൻ ഭരണകൂടം
പാകിസ്ഥാനിൽ കോവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോഴും സർക്കാർ പ്രാധാന്യം നൽകുന്നത് ആയുധപരീക്ഷണങ്ങൾക്ക്.ഏറ്റവും ഒടുവിൽ കിട്ടിയ വാർത്ത പ്രകാരം കോവിഡ് കേസുകൾ 13,000 അടുക്കുന്നു,മരണം 270 കടന്നു.ഈ ഗുരുതര...
























