ക്ഷേമ പെൻഷൻ ഇനി പോസ്റ്റ് ഓഫീസ് വഴി വീടുകളിലെത്തും : 55 ലക്ഷം പേർക്ക് 8000 രൂപ വീതം
സാമൂഹ്യക്ഷേമ പെൻഷൻ ഇനി വീടുകളിലെത്തിക്കുമെന്ന് സംസ്ഥാനസർക്കാർ. ഇന്ത്യാ പോസ്റ്റുമായി സഹകരിച്ചാണ് സാമൂഹ്യക്ഷേമ പെൻഷൻ പോസ്റ്റ് ഓഫീസ് വഴി വീട്ടിലെത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത്...





















