സ്ത്രീവിരുദ്ധ പരാമർശം; പ്രതിഭ എം എൽ എയ്ക്കെതിരെ പത്രപ്രവർത്തക യൂണിയൻ; വിശദീകരണം തേടാൻ നിർബന്ധിതമായി സി പി എം
ആലപ്പുഴ: മാധ്യമ പ്രവർത്തകർക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ യു പ്രതിഭ എം എൽ എയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകളുടെ കാല് കഴുകി...

























