‘വേണ്ടത് സാമൂഹിക അകലമാണ്, അവഹേളനമല്ല‘; കൊവിഡ് ബാധിതരെ വൈകാരികമായി ഒറ്റപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി
ഡൽഹി: രാജ്യം ലോക്ക് ഡൗണിന്റെ അഞ്ചാം ദിവസം പിന്നിടുമ്പോൾ കൊവിഡ് ബാധിതർക്ക് മാനസിക പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ നമുക്ക് വേണ്ടത്...






















