കള്ള റാസ്‌ക്കല്‍ വിളിയ്ക്ക് പിറകെ നിയമസഭയില്‍ എടാ പോടാ വിളി: പിറകെ ശാസന
കേരള നിയമസഭയില്‍ 'എടാ പോടാ' വിളിയുമായി പിസി ജോര്‍ജ്ജ് എംഎല്‍എ. നിയമസഭയില്‍ സ്പീക്കര്‍ക്ക് നല്‍കാന്‍ ജീവനക്കാരനെ പിസി ജോര്‍ജ്ജ് ഒരു കുറിപ്പ് ഏല്‍പ്പിച്ചു. അത് കൈമാറാന്‍ താമസിക്കുന്നത്...























