മൃദു ഹിന്ദുത്വം, മൃദു സമീപനം : കെജ്രിവാളിന്റെ പുതിയ തന്ത്രങ്ങള്‍ ലക്ഷ്യമിടുന്നതെന്ത് ?
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇടയിലെ മഞ്ഞുരുകുന്നുവെന്ന് ഡൽഹിയിലെ രാഷ്ട്രീയ നിരീക്ഷകർ. ഞായറാഴ്ച നടന്ന കെജ്‌രിവാൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി എത്തിയിരുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിലെ...

























