കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു : ഒരു മാസത്തിനിടെ ഇത്തരത്തിലുണ്ടാവുന്ന മൂന്നാമത്തെ സംഭവം
കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി.യാത്രക്കാരെ ക്രൂരമായി മർദ്ദിച്ച ശേഷം പണവും സ്വർണവും കൊള്ളയടിച്ചു. കാസർകോട് സ്വദേശികളായ സന്തോഷ്, അബ്ദുൽ സത്താർ എന്നിവരെയാണ്...


























