ജപ്പാൻ തീരത്തെ കപ്പലിലെ കൊറോണ : രണ്ട് ഇന്ത്യക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചു
ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലായ പ്രിൻസസിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പലിൽ നിന്നും ഇറങ്ങിയ ഹോങ്കോങ് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന്...



























