എല്ലാവരും വിറച്ചു, സൂര്യൻ മാത്രം ജ്വലിച്ചു; അന്ന് ദക്ഷിണാഫ്രിക്കയുടെ പേസ് തിരമാലകളെ അതിജീവിച്ച ‘സ്കൈ’ വിസ്മയം; അയാളുടെ ഏറ്റവും മികച്ച ഇന്നിംഗ്സ് അത്
പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയം ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പിച്ചുകളിൽ ഒന്നാണ്. 2022 ടി 20 ലോകകപ്പ് കാലം. ഇന്ത്യ- സൗത്താഫ്രിക്ക മത്സരത്തിന് സാക്ഷിയാകാൻ ക്രിക്കറ്റ് ലോകം...



























