വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി
1999 ഇൽ പുറത്തിറങ്ങിയ മോഹൻലാൽ നായക വേഷത്തിൽ എത്തിയ ഉസ്താദിൽ കുടുംബസ്ഥനായ പരമേശ്വരൻയും അധോലോക നായകനായ ഉസ്താദിൻറെയും കഥയാണ് പറഞ്ഞിരിക്കുന്നത്. മോഹൻലാലിനൊപ്പം ദിവ്യ ഉണ്ണി, വിനീത്, ഇന്നസെന്റ്...



























