ഇൻഡി സഖ്യത്തിൽ വിള്ളൽ; പഞ്ചാബിൽ ആപ്പുമായി സഹകരിക്കാനില്ലെന്ന് കോൺഗ്രസ്; നീക്കം എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ
അമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ ഇൻഡി സഖ്യത്തിൽ വിള്ളൽ. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുമായി ഒരു രീതിയിലും സഹകരിക്കില്ലെന്ന് സംസ്ഥാനത്തെ കോൺഗ്രസ് അദ്ധ്യക്ഷനായ അമരീന്ദർ ...