അരവിന്ദ് കെജ്രിവാൾ പൂർണ ആരോഗ്യവാൻ; മറ്റ് ചികിത്സകളുടെ ആവശ്യമില്ല; കള്ളപ്രചാരണം പൊളിച്ചടുക്കി മെഡിക്കൽ ബോർഡ് റിപ്പോർട്ട്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പൂർണ ആരോഗ്യവാനാണെന്ന് മെഡിക്കൽ ബോർഡ്. പ്രമേഹമുള്ളതിനാൽ ഇൻസുലിനും പതിവായി കഴിക്കുന്ന മറ്റ് മരുന്നുകളും മാത്രം മതിയെന്നും മറ്റ് ചികിത്സകളുടെ ആവശ്യമില്ലെന്നും ...

























