വാഹനാപകടം; ദേശീയ മെഡൽ ജേതാവ് അന്തരിച്ചു
കൊല്ലം: പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ദേശീയ മെഡൽ ജേതാവ് അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് ...
കൊല്ലം: പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ദേശീയ മെഡൽ ജേതാവ് അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് ...
ഇടുക്കി: കുട്ടിക്കാനത്തിന് സമീപം വാഹനാപകടം. ശബരിമല തീർത്ഥാടകൻ മരിച്ചു. ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. വെങ്കിടേഷ് ഉൾപ്പെടെ സഞ്ചരിച്ച കാറും ട്രാവലറും കൂട്ടിയിടിച്ചാണ് ...
എറണാകുളം: മിക്‌സിപൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്. ഇതേ തുടർന്ന് ഗായിക ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല. അപകടവിവരം അഭിരാമി ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. പാചക വീഡിയോ ...
മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരിൽ നഗരത്തിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. കോലാപൂരിലെ പുയ്ഖാഡി ഗ്രാമത്തിന് ...
കാൺപൂർ: കാൺപൂർ ദെഹത്തിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാല് മരണം. അപകടത്തിൽ, ഡ്രൈവർക്കും നാല് കുട്ടികൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ ...
വിശാഖപട്ടണം: സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്. നാല് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് ...
കോട്ടയം: ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയതിന് കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തതായി പരാതി. കാറിൽ എത്തിയ പൊൻകുന്നം സ്വദേശികളായ സ്ത്രീകളാണ് അക്രമം നടത്തിയത്. ...
പത്തനംതിട്ട: ളാഹയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപടകത്തിൽപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിൽ പുലർച്ചെ ആയിരുന്നു അപകടം. ആന്ധ്രാസ്വദേശികളായ തീർത്ഥാടകരുടെ മിനി ബസാണ് ...
ചെന്നെ: തമിഴ്‌നാട്ടിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തിരുപ്പൂർ ജില്ലയിലെ ധാരാപുരത്തിന് സമീപം മണക്കടവിനടുത്താണ് അപകടം നടന്നത്. നാല് പേർ സംഭവസ്ഥലത്ത് തന്നെ ...
പത്തനംതിട്ട: ട്രാൻസ്പോർട് കമ്മിഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്. അടൂർ സ്വദേശി പത്മകുമാറിനാണ് പരിക്കേറ്റത്. രാത്രിയോടെയായിരുന്നു സംഭവം. അടൂർ പറന്തലിൽ എം സി ...
കിളിമാനൂർ: അപകടത്തിൽപ്പെട്ട ഇരുചക്രവാഹനത്തിൽ നിന്ന് 67 കുപ്പി വിദേശമദ്യം കണ്ടെത്തി. 35 ലിറ്ററോളം വരുന്ന മദ്യമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ആയിലം സ്വദേശി നാസറുദീൻ (50) ...
ഇടുക്കി : ചിന്നക്കനാലിലെ ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽപെട്ട രണ്ടുപേരെ കാണാതായി. 301 ആദിവാസി കോളനിയി നിവാസികളാണ് കാണാതായവർ. ഗോപി നാഗൻ (50) , ...
കോഴിക്കോട്: കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആനകല്ലുംപാറ വളവിൽ ആണ് അപകടം ...
ഇടുക്കി : റോഡ് മുറിച്ചു കിടക്കാൻ ശ്രമിക്കവേ ആംബുലൻസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതറ ടൗണിലാണ് ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചത്. വളകോട് കിഴുകാനം സ്വദേശിനി ...
പത്തനംതിട്ട: മദ്യലഹരിയിൽ ഓട്ടോ ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർ അറസ്റ്റിൽ. ഓട്ടോ നിയന്ത്രണം വിട്ട് മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പത്തനംതിട്ട അഴൂരിൽ ആണ് സംഭവം. വള്ളിക്കോട് സ്വദേശിയായ ...
കാസർകോട്: സംസ്ഥാന പാതയിൽ കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളി സംസ്ഥാന പാതയിൽ ആണ് അപകടം നടന്നത്. കൊവ്വൽപ്പള്ളി കലയറ സ്വദേശി ...
കണ്ണൂര്‍: ഓടുന്ന ബസിന് മുകളിലേക്ക് മരം വീണ് അപകടം. ബസിന്‍റെ ഡ്രൈവറും യാത്രക്കാരും അത്ഭുകരമായി രക്ഷപ്പെട്ടു. ബസിനുള്ളിലുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇന്ന് ...
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ ഉണ്ടാകുന്ന മൂന്നാമത്തെ സംസ്ഥാനമായി കേരളം. മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തിൽ 31.87 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് റിപ്പോർട്ട് ...
റാഞ്ചി : വാഹനം ഓടിക്കുന്നതിനിടയിൽ സെൽഫി എടുക്കാൻ നടത്തിയ ശ്രമം കലാശിച്ചത് വൻ ദുരന്തത്തിൽ. നിയന്ത്രണം തെറ്റിയ കാർ കുളത്തിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർ ...
തൃശൂര് : ബൈക്ക് ഓടിച്ചു പോകവേ കെഎസ്ഇബിയുടെ സര്വീസ് വയര് കഴുത്തില് കുരുങ്ങി യുവാവിന് ഗുരുതരമായി പരിക്കേറ്റു. വരവൂര് സ്വദേശി രമേശിനാണ് സർവീസ് വയർ കഴുത്തിൽ കുരുങ്ങി ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies