അയ്യപ്പ ഭക്തരുടെ കാറിലേക്ക് ഇരുചക്രവാഹനം ഇടിപ്പിച്ചു: വണ്ടിയിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണത് 67 കുപ്പി വിദേശമദ്യം: 50കാരൻ പിടിയിൽ
കിളിമാനൂർ: അപകടത്തിൽപ്പെട്ട ഇരുചക്രവാഹനത്തിൽ നിന്ന് 67 കുപ്പി വിദേശമദ്യം കണ്ടെത്തി. 35 ലിറ്ററോളം വരുന്ന മദ്യമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ആയിലം സ്വദേശി നാസറുദീൻ (50) ...
























