സണ്ണിലിയോണിയെ വിളിച്ചുവരുത്തി അപമാനിച്ചു; ഡബിൾ മീനിംഗ് തമാശകൾ; പരിപാടിയെ വിമർശിച്ച് ആരാധകർ
കൊച്ചി: പ്രമുഖ ചാനലിന്റെ സണ്ണി ലിയോണി പങ്കെടുത്ത പരിപാടി താരത്തെ അപമാനിക്കുന്ന രീതിയിലുള്ളതായിരുന്നുവെന്ന് ആരാധകർ. പേട്ടറാപ്പ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പരിപാടിക്കെത്തിയ താരത്തെ അപമാനിച്ചുവെന്നാണ് ആരോപണം ...