Afghanistan

‘ഞങ്ങൾക്കും അവകാശങ്ങളുണ്ട്‘; സ്ത്രീകളെയും പെൺകുട്ടികളെയും മാന്യമായി ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിൽ വനിതാ സംഘടനകളുടെ പ്രകടനം

‘ഞങ്ങൾക്കും അവകാശങ്ങളുണ്ട്‘; സ്ത്രീകളെയും പെൺകുട്ടികളെയും മാന്യമായി ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിൽ വനിതാ സംഘടനകളുടെ പ്രകടനം

കാബൂൾ: ജനാധിപത്യ സർക്കാരിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന വനിതാക്ഷേമ മന്ത്രാലയം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രകടനം. പെൺകുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഉണ്ടാക്കണമെന്നും സ്ത്രീകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നും പ്രകടനക്കാർ ...

‘തുണിക്കടകളിലെ പാവകൾ അനിസ്ലാമികം‘: അവയുടെ തല വെട്ടാൻ ഉത്തരവിട്ട് താലിബാൻ

‘തുണിക്കടകളിലെ പാവകൾ അനിസ്ലാമികം‘: അവയുടെ തല വെട്ടാൻ ഉത്തരവിട്ട് താലിബാൻ

കാബൂൾ: തുണിക്കടകളിലെ പാവകളുടെ തല വെട്ടാൻ ഉത്തരവിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. അവയുടെ പ്രദർശനം ശരീയത്ത് നിയമങ്ങളുടെ ലംഘനവും അനിസ്ലാമികവുമാണെന്ന് താലിബാൻ വ്യക്തമാക്കി. താലിബാൻ സർക്കാരിന്റെ ഭാഗമായ ...

മഹാരാഷ്ട്രയിൽ ഇന്ന് 82 പുതിയ കോവിഡ് കേസുകൾ, രോഗികളുടെ എണ്ണം 2064 : സംസ്ഥാന ഭവന മന്ത്രി ക്വാറന്റൈനിൽ

ഇമ്രാൻ ഖാന്റെ അഫ്ഗാൻ നയം അമ്പേ പാളുന്നു; ചൈന- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയെ ലക്ഷ്യമിട്ട് അഫ്ഗാൻ ഭീകരർ; നിസ്സംഗത പാലിച്ച് താലിബാൻ

ഇസ്ലാമാബാദ്: ചൈനാ പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ലക്ഷ്യമിട്ട് ആക്രമണം നടത്താൻ അഫ്ഗാൻ ഭീകരർ ശ്രമിക്കുന്നതായി പാകിസ്ഥാൻ ഇന്റലിജൻസ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന 90 ശതമാനം തീവ്രവാദ ഗ്രൂപ്പുകളും ...

‘ഇസ്ലാമിൽ ഹറാം‘: ടിവിയും സംഗീതോപകരണങ്ങളും തല്ലിത്തകർത്ത് താലിബാൻ (വീഡിയോ)

‘ഇസ്ലാമിൽ ഹറാം‘: ടിവിയും സംഗീതോപകരണങ്ങളും തല്ലിത്തകർത്ത് താലിബാൻ (വീഡിയോ)

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കർശന ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കി താലിബാൻ. വിനോദം ഇസ്ലാമിൽ ഹറാമാണെന്ന കാരണത്താൽ ടിവിയും സംഗീതോപകരണങ്ങളും പരസ്യമായി നശിപ്പിക്കുന്ന താലിബാൻ ഭീകരരുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ...

‘ശരീഅത്ത് നിയമത്തിലൂടെ നവോത്ഥാനം നടപ്പിലാക്കും‘; അഫ്ഗാനിസ്ഥാനിൽ പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ

യാത്രാക്കൂലി സ്വരൂപിക്കാൻ ശേഷിയുള്ളവർ ജീവനും കൊണ്ട് രാജ്യം വിടുന്നു; കാബൂളിൽ പാസ്പോർട്ട് വിതരണം നിർത്തിവെച്ച് താലിബാൻ

കബൂൾ: കാബൂളിൽ നിന്നുള്ള അപേക്ഷകർക്ക് പാസ്പോർട്ട് വിതരണം നിർത്തി വെച്ച് താലിബാൻ. യാത്രാക്കൂലി സ്വരൂപിക്കാൻ ശേഷിയുള്ളവർ ജീവനും കൊണ്ട് രാജ്യം വിടുന്ന സാഹചര്യത്തിലാണ് ഇതെന്നാണ് സൂചന. ആഭ്യന്തര ...

സമ്മർദ്ദങ്ങൾ ഫലം കാണുന്നു; തകർക്കപ്പെട്ട ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളിൽ പുനർനിർമ്മിക്കാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടു, തകർത്തവരിൽ നിന്നും പണം ഈടാക്കണം

കൂടെ നിന്ന് കുതികാൽ വെട്ടി താലിബാൻ: അതിർത്തിയിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പാക് സൈനികരെ വെടിവെച്ച് കൊന്നു

ഇസ്ലാമാബാദ്: അതിർത്തിയിൽ പാകിസ്ഥാന് എട്ടിന്റെ പണി കൊടുത്ത് താലിബാൻ. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പാക് സൈനികരെ താലിബാൻ ഭീകരർ വെടിവെച്ച് കൊന്നു. ഡ്യുറാൻഡ് രേഖക്ക് സമീപം ഇപ്പോഴും ...

തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് പോലും ഭീകരമായ ലൈംഗികാതിക്രമങ്ങൾ; ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടത്തിൽ ശവപ്പറമ്പായി അഫ്ഗാനിസ്ഥാൻ

അഫ്ഗാൻ അതിർത്തിയിൽ സംഘർഷം: ഇറാനും താലിബാനും ഏറ്റുമുട്ടി

കാബൂൾ: അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ. ഇറാൻ അതിർത്തി രക്ഷാ സേനയും താലിബാനും തമ്മിൽ വെടിവെപ്പ് നടന്നു. അഫ്ഗാൻ മേഖലയിലേക്ക് ഇറാൻ കടന്നുകയറുന്നു എന്നാരോപിച്ച് താലിബാനാണ് ആദ്യം വെടിയുതിർത്തത് ...

ചെക്ക് പോയിന്റിൽ വണ്ടി നിർത്തിയില്ല; യുവ ഡോക്ടറെ താലിബാൻ വെടിവെച്ച് കൊന്നു

ചെക്ക് പോയിന്റിൽ വണ്ടി നിർത്തിയില്ല; യുവ ഡോക്ടറെ താലിബാൻ വെടിവെച്ച് കൊന്നു

കാബൂൾ: ചെക്ക് പോയിന്റിൽ വണ്ടി നിർത്താതിന് യുവ ഡോക്ടറെ താലിബാൻ വെടിവെച്ച് കൊന്നു. അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിലായിരുന്നു സംഭവം. അമറുദ്ദീൻ നൂറി എന്ന മുപ്പത്തിമൂന്ന് വയസ്സുകാരനായ ഡോക്ടർക്കാണ് ...

അഫ്ഗാനിസ്ഥാനിലെ നാൽപ്പത് ലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു; ഭൂരിപക്ഷവും പെൺകുട്ടികളെന്ന് യുനിസെഫ് റിപ്പോർട്ട്

കബൂൾ: അഫ്ഗാനിസ്ഥാനിലെ നാൽപ്പത് ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി യുനിസെഫ് റിപ്പോർട്ട്. ഇതിൽ ഭൂരിപക്ഷവും പെൺകുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ നിലവാരം വളരെ പരിതാപകരമാണെന്നും റിപ്പോർട്ടിൽ ...

ലോക സമാധാനത്തെ വെല്ലുവിളിച്ച് താലിബാൻ; ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ ഭീകരനെ കാബൂൾ ഗവർണറാക്കി

ലോക സമാധാനത്തെ വെല്ലുവിളിച്ച് താലിബാൻ; ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ ഭീകരനെ കാബൂൾ ഗവർണറാക്കി

കാബൂൾ: ലോക സമാധാനത്തെ പരസ്യമായി വെല്ലുവിളിച്ച് താലിബാൻ. ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ നേതാവിനെ കാബൂൾ ഗവർണറായി നിയമിച്ച് താലിബാൻ ഉത്തരവിട്ടു. അൽഖ്വയിദയുമായും പാക് ചാര ...

‘ശരീഅത്ത് നിയമത്തിലൂടെ നവോത്ഥാനം നടപ്പിലാക്കും‘; അഫ്ഗാനിസ്ഥാനിൽ പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ

‘ശരീഅത്ത് നിയമത്തിലൂടെ നവോത്ഥാനം നടപ്പിലാക്കും‘; അഫ്ഗാനിസ്ഥാനിൽ പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ

കബൂൾ: അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക നിയമം നടപ്പിലാക്കുന്നതിന് വേണ്ടി പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ ഭരണകൂടം. ശരീഅത്ത് നിയമം, ദൈവീക ബലികൾ, സാമൂഹ്യ പരിഷ്കരണം എന്നിവ നടപ്പിലാക്കുന്നതിന് സർവ്വ ...

അഫ്ഗാൻ ജനതയുടെ പകുതിയിലധികവും മുഴുപ്പട്ടിണിയിൽ; താലിബാൻ ഭരണത്തിന്റെ ഭീകരതയിൽ നിന്നും രക്ഷതേടി പ്രതിദിനം നാടുവിടുന്നത് പതിനായിരങ്ങൾ

അഫ്ഗാൻ ജനതയുടെ പകുതിയിലധികവും മുഴുപ്പട്ടിണിയിൽ; താലിബാൻ ഭരണത്തിന്റെ ഭീകരതയിൽ നിന്നും രക്ഷതേടി പ്രതിദിനം നാടുവിടുന്നത് പതിനായിരങ്ങൾ

കബൂൾ: അഫ്ഗാൻ ജനതയുടെ പകുതിയിലധികവും മുഴുപ്പട്ടിണിയിലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ. താലിബാൻ ഭരണത്തിന്റെ ഭീകരതയിൽ നിന്നും രക്ഷതേടി പ്രതിദിനം നാടുവിടുന്നത് പതിനായിരക്കണക്കിന് അഫ്ഗാനികളാണെന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ ...

പ്രാകൃത ഭരണം തുടർന്ന് താലിബാൻ; അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ തലയറുത്ത് കൊന്നു

പ്രാകൃത ഭരണം തുടർന്ന് താലിബാൻ; അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ തലയറുത്ത് കൊന്നു

കബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രാകൃത ഭരണം തുടർന്ന് താലിബാൻ. വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ ടീം അംഗത്തെ തലയറുത്ത് കൊലപ്പെടുത്തി. മഹ്ജബിന്‍ ഹക്കീമി എന്ന യുവതാരത്തെയാണ് താലിബാന്‍ ക്രൂരമായി ...

താലിബാനെതിരെ ശക്തമായ നയതന്ത്ര നീക്കവുമായി ഇന്ത്യ; യു എ ഇ- ഇസ്രായേൽ സന്ദർശനത്തിനൊരുങ്ങി വിദേശകാര്യ മന്ത്രി; അണിയറയിൽ അജിത് ഡോവൽ

താലിബാനെതിരെ ശക്തമായ നയതന്ത്ര നീക്കവുമായി ഇന്ത്യ; യു എ ഇ- ഇസ്രായേൽ സന്ദർശനത്തിനൊരുങ്ങി വിദേശകാര്യ മന്ത്രി; അണിയറയിൽ അജിത് ഡോവൽ

ഡൽഹി: താലിബാനെതിരെ ശക്തമായ നയതന്ത്ര നീക്കവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഉൾപ്പെടെ തന്ത്രപ്രധാനമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഉടൻ ഇസ്രായേലിലേക്ക് തിരിക്കും. ...

അഫ്ഗാനിസ്താനിലെ പള്ളിക്കു നേരെയുണ്ടായ ചാവേറാക്രമണം: സംശയം ഐ.എസിലേക്ക്; ഷിയാ മുസ്‌ലിങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് താലിബാൻ

അഫ്ഗാനിസ്താനിലെ പള്ളിക്കു നേരെയുണ്ടായ ചാവേറാക്രമണം: സംശയം ഐ.എസിലേക്ക്; ഷിയാ മുസ്‌ലിങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിലെ കുണ്ടുസ് നഗരത്തിൽ ഷിയാ പള്ളിക്കുനേരെയുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ സംശയമുന ഭീകരസംഘടനയായ ഐ.എസിലേക്കാണ് നീളുന്നത്. വെള്ളിയാഴ്ചത്തെ ആക്രമണത്തിനു പിന്നാലെ രാജ്യത്തെ ...

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പ്രാകൃത ഭരണം തുടരുന്നു; നഗരകവാടത്തിൽ മൃതദേഹം കെട്ടിത്തൂക്കി, ഇത് ഇസ്ലാമിക നിയമമെന്ന് നേതാക്കൾ

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പ്രാകൃത ഭരണം തുടരുന്നു; നഗരകവാടത്തിൽ മൃതദേഹം കെട്ടിത്തൂക്കി, ഇത് ഇസ്ലാമിക നിയമമെന്ന് നേതാക്കൾ

കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പ്രാകൃത ഭരണം തുടരുന്നു. ഹെറാതിലെ നഗര കവാടത്തിൽ മൃതദേഹം കെട്ടിത്തൂക്കി. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹമാണ് കെട്ടിത്തൂക്കിയത്. കുറ്റവാളികളെ തൂക്കിക്കൊല്ലുകയും അംഗവിഛേദം നടത്തുകയും ...

‘പഞ്ച്ശീർ പിടിച്ചടക്കിയെന്ന താലിബാന്റെ അവകാശവാദം പൊള്ള‘; അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്ന് എൻ ആർ എഫ്

‘പഞ്ച്ശീർ പിടിച്ചടക്കിയെന്ന താലിബാന്റെ അവകാശവാദം പൊള്ള‘; അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്ന് എൻ ആർ എഫ്

കബൂൾ: താലിബാൻ സാന്നിദ്ധ്യം അകന്നു നിൽക്കുന്ന അവസാന പ്രവിശ്യയായ പഞ്ച്ശീറും പിടിച്ചെടുത്തെന്ന ഭീകരരുടെ അവകാശവാദം തള്ളി ദേശീയ പ്രതിരോധ മുന്നണി (എൻ ആർ എഫ്). താഴ്വരയിലെ എല്ലാ ...

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള 25 ഇന്ത്യക്കാർ അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിൽ; കൂട്ടത്തിൽ മലയാളികളുമെന്ന് സംശയം

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള 25 ഇന്ത്യക്കാർ അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിൽ; കൂട്ടത്തിൽ മലയാളികളുമെന്ന് സംശയം

കബൂൾ: ഭീകര സംഘടനയായ ഐ.എസ്.-കെയുമായി ബന്ധമുള്ള  25 ഇന്ത്യന്‍ പൗരന്മാർ അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിലുള്ളതായി വിവരം. ഇവരിൽ മലയാളികളും ഉൾപ്പെടുന്നതായി സംശയിക്കുന്നു. നിലവിൽ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇവരെ ...

‘താലിബാൻകാർ ക്രിക്കറ്റ് കളിക്കുന്നവർ‘; അഫ്ഗാനിസ്ഥാനിലെ ഭരണ മാറ്റം സ്വാഗതം ചെയ്യുന്നതായി പാക് ക്രിക്കറ്റർ അഫ്രീഡി (വീഡിയോ)

ഇസ്ലാമാബാദ്: താലിബാൻ ഭീകരർക്ക് പിന്തുണയുമായി പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീഡി. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ താൻ സ്വാഗതം ചെയ്യുന്നതായി സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഫ്രീഡി ...

കബൂളിൽ നിന്നും അവസാന അമേരിക്കൻ വിമാനവും മടങ്ങി; വെടിയുതിർത്ത് ആഘോഷിച്ച് താലിബാൻ ഭീകരർ

കബൂളിൽ നിന്നും അവസാന അമേരിക്കൻ വിമാനവും മടങ്ങി; വെടിയുതിർത്ത് ആഘോഷിച്ച് താലിബാൻ ഭീകരർ

കബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അവസാന അമേരിക്കൻ വിമാനവും മടങ്ങി. അമേരിക്കൻ അംബാസിഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17  ഇന്ത്യൻ സമയം രാത്രി 12 .59 ...

Page 4 of 8 1 3 4 5 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist