america

‘ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം ‘ ; പാക്കിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്

‘ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം ‘ ; പാക്കിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്

ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക . സൈനിക നീക്കങ്ങളില്‍ നിന്നും ഇരുരാജ്യങ്ങളും പിന്മാറണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രടറി മൈക്ക് പോംപെയോ പറഞ്ഞു . ...

പുല്‍വാമ ഭീരാക്രമണ മാതൃകയില്‍ വീണ്ടും ആക്രമണത്തിന് പദ്ധതി;രണ്ട് ദിവസത്തിനുള്ളില്‍ ആക്രമണം നടത്താന്‍ നീക്കം

പാക്കിസ്ഥാനെതിരെ പ്രതിഷേധവുമായി ഇന്ത്യയും നേപ്പാളും

ന്യൂയോര്‍ക്ക്:പുല്‍വാമ ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രതിഷേധം ആളി കത്തുകയാണ്.ഭീകരാക്രമണത്തിനെതിരെ അമേരിക്കയിലും നേപ്പാളിലും പ്രതിഷേധം ശക്തമാവുകയാണ് യുഎസില്‍ മന്‍ഹാറ്റനിലെ പാക്ക് കോണ്‍സുലേറ്റ്, പാക്കിസ്ഥാന്റെ യുഎന്‍ ഓഫിസ് ...

ഐ.എസിന്റെ ” മണവാട്ടി ” യ്ക്ക് തിരികെ രാജ്യത്തില്‍ പ്രവേശിക്കണം ; കയറ്റില്ലെന്ന് അമേരിക്ക

ഐ.എസിന്റെ ” മണവാട്ടി ” യ്ക്ക് തിരികെ രാജ്യത്തില്‍ പ്രവേശിക്കണം ; കയറ്റില്ലെന്ന് അമേരിക്ക

തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോയ യുവതിയെ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് യു.എസ് പ്രസിഡന്റ്‌ ഡോണള്‍ഡ ട്രംപ് . ട്വിറ്റെര്‍ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത് ...

അമേരിക്കയില്‍ വെടിവെയ്പ് ; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ വെടിവെയ്പ് ; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.ലൂസിയാനയിലെ ബാറ്റണ്‍ റോഗിലാണ് വെടിവെയ്പ്പുണ്ടായത് . 21 കാരനായ ഡേക്കോട്ട തെറോത് എന്നയാളാണ് വെടിവച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് . ഇയാള്‍ ...

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ്‌ മരിച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ്‌ മരിച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പോലീസ് ഓഫീസര്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു . റൊണില്‍ സിംഗ് ആണ് മരിച്ചത് . ക്രിസ്തുമസ് രാവിലെ പുലര്‍ച്ചെ ഒരുമണിയോടെ ഓവര്‍ടൈം ...

പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അമേരിക്ക പിന്‍വലിച്ചു

പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അമേരിക്ക പിന്‍വലിച്ചു

അമേരിക്ക പാക്കിസ്ഥാന് നല്‍കുമെന്ന് അറിയിച്ച 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി . അല്‍ ഖ്വായ്ദ നേതാവ് ഒസാമ ബിന്‍ ലാദന് ഒളിച്ചു കഴിയുന്നതിനു ...

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ് – 13 മരണം

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ് – 13 മരണം

അമേരിക്കയിലെ ലോസ് അഞ്ജലിസിന് സമീപമുള്ള തൗസന്റ് ഓക്‌സ് നൈറ്റ് ക്ലബിലുണ്ടായ വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം 13 പേര്‍ കൊല്ലപ്പെട്ടു . നിരവധിയാളുകള്‍ക്ക് സംഭവത്തില്‍ പരിക്കുണ്ട് . കോണ്‍ഗ്രസ്‌ ...

ഇന്ത്യയുമായി മധ്യസ്ഥത വഹിക്കാന്‍ അമേരിക്കയോട് പാകിസ്താന്‍ അഭ്യര്‍ഥിച്ചു ; നിഷേധിച്ച് അമേരിക്ക

ഹഫീസ് സയീദിന്റെ സംഘടനകളെ നിരോധിക്കാന്‍ നിയമം കൊണ്ടുവരണം ; പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ധവുമായി അമേരിക്ക

ഹഫീസ് സയീദ്‌ നേതൃത്വം നല്‍കുന്ന ജമാത്ത് ഉദ്ധവ , ഫലാ - ഇ - ഇന്സനിയാത്ത് ഫൌണ്ടേഷന്‍ എന്നീ സംഘടനകളെ നിരോധിക്കുന്നതിനായി പാകിസ്താന്‍ നിയമം കൊണ്ട് വരണമെന്ന് ...

അമേരിക്കയില്‍ ജൂതപ്പള്ളിയില്‍ വെടിവെപ്പ്, എട്ടുപേര്‍ കൊല്ലപ്പെട്ടു,നിരവധിപേര്‍ക്ക് പരിക്ക്,

അമേരിക്കയില്‍ ജൂതപ്പള്ളിയില്‍ വെടിവെപ്പ്, എട്ടുപേര്‍ കൊല്ലപ്പെട്ടു,നിരവധിപേര്‍ക്ക് പരിക്ക്,

പെന്‍സില്‍വാനിയ: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക്. വെടിവെപ്പ് നടത്തിയ അക്രമി പോലീസിനുമുന്നില്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. പിറ്റ്സ്ബര്‍ഗ് ...

ഇന്ത്യയുമായി മധ്യസ്ഥത വഹിക്കാന്‍ അമേരിക്കയോട് പാകിസ്താന്‍ അഭ്യര്‍ഥിച്ചു ; നിഷേധിച്ച് അമേരിക്ക

ഇന്ത്യയുമായി മധ്യസ്ഥത വഹിക്കാന്‍ അമേരിക്കയോട് പാകിസ്താന്‍ അഭ്യര്‍ഥിച്ചു ; നിഷേധിച്ച് അമേരിക്ക

ഇന്ത്യയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്കയുടെ ഇടപെടല്‍ തേടി പാകിസ്ഥാന്‍ . ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള സാഹചര്യമില്ലാത്തതാണ് സംഘര്‍ഷം വര്‍ദ്ധിപ്പിച്ചതെന്ന് പാകിസ്താന്‍ വിദേശകാര്യമത്രി പറഞ്ഞു . ...

അമേരിക്കയുമായി സമ്പൂര്‍ണ്ണ സൈനിക സഹകരണം ; ആണവക്കരാറിനു ശേഷമുള്ള സുപ്രധാന നീക്കം – കരാറുകള്‍ ഒപ്പുവെച്ചു

അമേരിക്കയുമായി സമ്പൂര്‍ണ്ണ സൈനിക സഹകരണം ; ആണവക്കരാറിനു ശേഷമുള്ള സുപ്രധാന നീക്കം – കരാറുകള്‍ ഒപ്പുവെച്ചു

സൈനിക നയതന്ത്ര മേഖലകളില്‍ പരസ്പരം സഹകരിക്കാന്‍ ഇന്ത്യയും അമേരിക്കയും ധാരണ . സമ്പൂര്‍ണ്ണ സഹകരണം സാധ്യമാവുന്ന കരാറിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത് . ഇത് വഴി അമേരിക്കയുടെ ...

ചൈനയ്ക്കായി ചാരപ്രവൃത്തി അമേരിക്കന്‍ മുന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ചൈനയ്ക്കായി ചാരപ്രവൃത്തി അമേരിക്കന്‍ മുന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: ചൈനയ്ക്കായി ചാര പ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് രഹസ്യാനേഷണ ഉദ്യോഗസ്ഥനെ അമേരിക്ക അറസ്റ്റു ചെയ്തു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ ആണ് അറസ്റ്റു ചെയ്തത്. അമേരിക്കന്‍ ഡിഫന്‍സ് ...

“തീവ്രവാദിയായെങ്കില്‍ അവനെ വെടിവെച്ചു കൊല്ലുക”: ഹിസ്ബുള്ളില്‍ ചേര്‍ന്ന മകനെ തള്ളി മാതാവ് ”ഞങ്ങള്‍ രാജ്യത്തിനൊപ്പം”

“തീവ്രവാദിയായെങ്കില്‍ അവനെ വെടിവെച്ചു കൊല്ലുക”: ഹിസ്ബുള്ളില്‍ ചേര്‍ന്ന മകനെ തള്ളി മാതാവ് ”ഞങ്ങള്‍ രാജ്യത്തിനൊപ്പം”

മകന്‍ തീവ്രവാദിയായി രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവനെ വെടിവെച്ചുകൊള്ളാന്‍ പറഞ്ഞ് യുവാവിന്റെ അമ്മ. കമര്‍ ഉസ് സമാന്‍ എന്ന യുവാവ് ജമ്മു കശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുള്‍ ...

അമേരിക്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി; ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല

അമേരിക്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി; ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. ഫെബ്രുവരി 26 വരെയുള്ള ബജറ്റാണ് സെനറ്റ് തള്ളിയത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ...

ക്രിസ്മസ് സമ്മാനമായി പൗരന്മാര്‍ക്ക് വന്‍നികുതിയിളവ് നല്‍കി ഡൊണാള്‍ഡ് ട്രംപ്

പലസ്തീന്‍ സഹായനിധിയിലേക്കുള്ള വിഹിതം വെട്ടിചുരുക്കുമെന്ന് അമേരിക്ക

  വാഷിങ്ടന്‍: ഐക്യരാഷ്ട്ര സഭയുടെ പലസ്തീന്‍ സഹായനിധിയിലേക്കുള്ള വിഹിതം വെട്ടിചുരുക്കുമെന്ന് യുഎസ്. 125 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 65 മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ മതിയെന്നാണു ...

എച്ച് വണ്‍ ബി വീസ ചട്ടങ്ങള്‍ കര്‍ശനമാക്കി അമേരിക്ക

എച്ച്1 ബി താത്കാലിക വിസയില്‍ അമേരിക്കയിലെത്തിയ ഇന്ത്യക്കാരെ തത്കാലം തിരിച്ചയക്കില്ലെന്ന് അമേരിക്ക

വാഷിങ്ടണ്‍: എച്ച്1 ബി താത്കാലിക വിസയില്‍ അമേരിക്കയില്‍ എത്തിയ ഇന്ത്യന്‍ ടെക്കികളെ തത്കാലം തിരിച്ചയക്കില്ലെന്ന് ട്രംപ്ഭരണകൂടം. എച്ച് 1 ബി താത്കാലിക വിസാ നിയമം കര്‍ശനമാക്കാന്‍ ട്രംപ് ...

‘ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവും’ അമേരിക്കക്ക് അറബ് ലീഗിന്റെ മുന്നറിയിപ്പ്

‘സൗരോര്‍ജ മേഖലയില്‍ സ്വയം പര്യാപ്തത നേടാന്‍ ശ്രമം’, അമേരിക്കയുടെ സോളാര്‍ നയത്തെ തള്ളി ഇന്ത്യ

ജനീവ: അമേരിക്കയുടെ സോളാര്‍ നയത്തെ തള്ളി ഇന്ത്യ. ലോക വ്യാപാര സംഘടനയിലാണ് അമേരിക്കയുടെ സോളാര്‍ നയത്തെ തള്ളി ഇന്ത്യ രംഗത്തെത്തിയത്. സൗരോര്‍ജ മേഖലയില്‍ സ്വയം പര്യാപ്തത നേടാനാണ് ...

ട്രംപിന്റെ പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ ഭാഷയെന്ന് പാകിസ്ഥാന്‍

ട്രംപിന്റെ പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ ഭാഷയെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാനെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ ഭാഷയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്ക്ക് ഏല്‍ക്കേണ്ടി വന്ന പരാജയത്തിന് പാകിസ്ഥാനെ ...

ക്രിസ്മസ് സമ്മാനമായി പൗരന്മാര്‍ക്ക് വന്‍നികുതിയിളവ് നല്‍കി ഡൊണാള്‍ഡ് ട്രംപ്

പാകിസ്ഥാനെതിരെ വീണ്ടും കനത്ത നടപടി; 1.15 ബില്ല്യണ്‍ ഡോളറിന്റെ ധനസഹായം തടഞ്ഞ് അമേരിക്ക

വാഷിംഗ്ടണ്‍: പാകിസ്ഥാനെതിരെ കനത്ത നടപടികളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരതക്കെതിരെ ഫലപ്രദമായ നടപടിയെടുക്കാത്ത പാകിസ്ഥാനുള്ള 1.15 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 7284 കോടി ഇന്ത്യന്‍ രൂപ) ...

പാക്കിസ്ഥാന്‍ ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്നുവെന്ന് അമേരിക്ക

പാകിസ്ഥാന് വീണ്ടും തിരിച്ചടി, രാജ്യത്തെ പ്രത്യേക നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: പാകിസ്ഥാന് തിരിച്ചടിയായി രാജ്യത്തിനെതിരെ കൂടുതല്‍ നീക്കങ്ങളുമായി അമേരിക്ക വീണ്ടും രംഗത്ത്. ജനങ്ങളുടെ മത സ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അമേരിക്കയുടെ പുതിയ ...

Page 18 of 25 1 17 18 19 25

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist