‘കലാപകാരികളെ വെറുതെ വിടില്ല, രാജ്യദ്രോഹം അനുവദിക്കില്ല‘: ഉന്നതതലയോഗത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി അമിത്ഷാ
ഡൽഹി: ഡൽഹിയിൽ കർഷക സമരത്തിന്റെ മറവിൽ നടന്ന അതിക്രമങ്ങളിൽ കേന്ദ്ര സർക്കാർ കർശന നടപടിക്ക് നീങ്ങുന്നു. തലസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...