“കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിങ്ങളുടെ പങ്ക് വളരെ വലുതാണ്” : സിവിൽ സർവീസ് ദിനത്തിൽ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
കോവിഡ് മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ വലുതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിവിൽ സർവീസ് ദിനത്തിൽ, ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ...