ഹാജരില്ലാത്ത ഇടത് അദ്ധ്യാപികക്ക് എട്ട് വർഷങ്ങൾക്ക് ശേഷം മാർക്ക് വർദ്ധന; എടുത്ത് ദൂരെ കളഞ്ഞ് ഗവർണർ
തിരുവനന്തപുരം: കൃത്യമായി ഹാജരില്ലാതെ സർവകലാശാല പരീക്ഷ എഴുതിയ ഇടതു പക്ഷ അധ്യാപികയ്ക്ക് അനർഹമായി നൽകിയ മാർക്ക് വർദ്ധന തിരുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവകലാശാല ...