Arif Muhammed Khan

വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്‌കാരം സുരേഷ് ഗോപിയ്ക്ക്; ഗവർണറിൽ നിന്നും ഏറ്റുവാങ്ങി താരം

തിരുവനന്തപുരം: വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്‌കാരം ചലച്ചിത്രതാരം സുരേഷ് ഗോപിയ്ക്ക്. കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും സുരേഷ് ഗോപി പുരസ്‌കാരം ഏറ്റുവാങ്ങി. ...

ആശ്വാസമാകാൻ ഗവർണർ; ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലേക്ക്; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന്റെയും ജനരോഷത്തിന്റെയും പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലേക്ക്. ഇന്ന് വൈകീട്ട് ഗവർണർ മാനന്തവാടിയിലേക്ക് പോകും. തിങ്കളാഴ്ച രാവിലെ അദ്ദേഹം വന്യജീവി ആക്രമണത്തിൽ ...

സി ആർ പി എഫിനെ അപമാനിക്കുന്ന മുഖ്യമന്ത്രി, ഗവർണറുടെ റൂട്ട് എസ് എഫ് ഐ ഗുണ്ടകൾക്ക് ചോർത്തി കൊടുക്കുന്നത് ആരാണെന്ന് ആദ്യം വ്യക്തമാക്കണം – വി മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഗവർണറുടെ സുരക്ഷ സി ആർ പി എഫിന് കൊടുത്തതിൽ പരിഭ്രാന്തനാകുകയും ജനങ്ങൾക്ക് വേണ്ടി ...

എസ്എഫ്‌ഐക്കാർ വഴിയിൽ തടഞ്ഞ സംഭവം; ഗവർണറുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്‌ഐക്കാർ വഴിയിൽ തടഞ്ഞ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പരാതി ഗൗരവത്തോടെയെടുക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. ആരിഫ് മുഹമ്മദ് ...

കരിങ്കൊടിയുമായി ചാടിവീണ് എസ്എഫ്‌ഐ; വാഹനത്തിൽ നിന്നും പുറത്തിറങ്ങി ഗവർണർ; പോലീസിന് രൂക്ഷ വിമർശനം

കൊല്ലം: നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. കാറിൽ നിന്നും പുറത്തിറങ്ങിയ ഗവർണർ പോലീസിനെ രൂക്ഷമായ ഭാഷയിൽ ശകാരിച്ചു. വാഹനത്തിൽ നിന്നും ...

കാരുണ്യം പദ്ധതി ഉദ്ഘാടനം; ഗവർണർ ഇന്ന് ഇടുക്കിയിൽ; ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഎം

ഇടുക്കി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇടുക്കിയിൽ എത്തിയത്. ...

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ; ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അക്ഷതം കൈമാറി

തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് അയോദ്ധ്യയിൽ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രസമിതിയ്ക്ക് വേണ്ടി കൈമനം മാതാ ...

ആ ബാനർ ഇവിടെ വേണ്ട; ഗവർണറെ അവഹേളിച്ച് എസ്എഫ്‌ഐ ബാനർ; സഖാവല്ല, ചാൻസിലറാണ് ഗവർണറെന്ന് ഓർമ്മപ്പെടുത്തി എബിവിപി

പന്തളം: സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്യാമ്പസുകളിൽ അവഹേളിക്കാനുളള എസ്എഫ്‌ഐ നീക്കം പൊളിച്ച് എബിവിപി. പന്തളം എൻഎസ്എസ് കോളജിൽ ഗവർണറെ അവഹേളിച്ച് എസ്എഫ്‌ഐ ...

കേരള സർക്കാരിന് 10 ദിവസം സമയം കൊടുത്തിട്ടുണ്ട്, അതിനു ശേഷം ഇടപെടുന്നത് കേന്ദ്രം – നയം വ്യക്തമാക്കി ഗവർണർ

ന്യൂഡൽഹി: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിൽ സ്ഥിതിഗതികൾ കേന്ദ്രത്തെ അറിയിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കേരള സർക്കാരിനോട് ഇക്കാര്യത്തിൽ ...

പെൺകുട്ടികൾ മനക്കരുത്ത് ഉള്ളവർ ആകണം; സ്ത്രീധനം ആവശ്യപ്പെടുന്ന ആൺകുട്ടികളെ തള്ളിക്കളയാനുള്ള ശക്തിയുണ്ടാകണം; ഗവർണർ

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെടുന്ന ആൺകുട്ടികളെ തള്ളിക്കളയാനുള്ള ശക്തി പെൺകുട്ടികൾക്ക് ഉണ്ടാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരെ സമൂഹം ശക്തമായി രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ആൺസുഹൃത്ത് സ്ത്രീധനം ...

ജന്മദിനത്തിൽ ഗുരുവായൂരപ്പനെ കണ്ട് സായൂജ്യം; പ്രസാദ ഊട്ട് ആസ്വദിച്ച് ഗവർണർ; ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി ആരിഫ് മുഹമ്മദ് ഖാൻ

തൃശ്ശൂർ: ജന്മദിനത്തിൽ ഗുരുവായൂരപ്പനെ കണ്ട് സായൂജ്യം നേടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെയായിരുന്നു അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. അദ്ദേഹത്തിന്റെ എഴുപത്തിരണ്ടാം പിറന്നാൾ ദിനമായിരുന്നു ...

പിപി മുകുന്ദന് ആദരവ് അർപ്പിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം

തിരുവനന്തപുരം: അന്തരിച്ച ബിജെപി നേതാവ് പിപി മുകുന്ദന് ആദരവ് അർപ്പിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം. തിരുവനന്തപുരത്ത് നടന്ന അനുസ്മരണ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി ...

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ്; പരാതി ലഭിച്ചാൽ വിദ്യയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും; പ്രതികരണവുമായി ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: ജോലി നേടാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സിപീരിയൻസ് സർട്ടിഫിക്കേറ്റ് നിർമ്മിച്ച സംഭവത്തിൽ എസ്എഫ്‌ഐ വനിതാ നേതാവ് വിദ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ...

ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ജോലി; ഒപ്പിടാനുള്ള ബില്ലുകളിൽ തീരുമാനം ഉടനെന്ന് ഗവർണർ

ന്യൂഡൽഹി: സർവ്വകലാശാല ബിൽ ഉൾപ്പെടെ ഒപ്പിടാനുള്ള ബില്ലുകളിൽ തീരുമാനം ഉടനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. ഗവർണർക്കെതിരെ ...

മലയാള സർവ്വകലാശാല വിസി നിയമനം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ

തിരുവനന്തപുരം: മലയാള സർവ്വകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ വീണ്ടും ആവശ്യപ്പെട്ടതാണ് ഗവർണറെ ...

മുത്വലാഖ് നിരോധിച്ചതുകൊണ്ട് ചിലർക്ക് മാത്രമാണ് പ്രശ്‌നം; നിരവധി സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഭാവി സുരക്ഷിതമായി; ഖുർആനിൽ പോലും പറയാത്ത കാര്യമാണത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ

ന്യൂഡൽഹി: മുത്വലാഖ് നിരോധനം വർഗീയ നടപടിയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുത്വലാഖ് ഒരിടത്തും പറഞ്ഞിട്ടുളളതല്ലെന്നും ഖുർആനിൽ പോലും ഇതേക്കുറിച്ച് ...

ഗവർണർ ഒപ്പിടാത്ത ബില്ലുകൾ; നാല് മന്ത്രിമാർ ഇന്ന് രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകും

തിരുവനന്തപുരം: ഗവർണർ ഒപ്പിടാതെ തടഞ്ഞു വച്ചിരിക്കുന്ന ബില്ലുകളിന്മേൽ ഇന്ന് നാല് മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകും. ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലുൾപ്പെടെ എട്ടു ...

വാഴക്കുല ബൈ വൈലോപ്പിള്ളി’; ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധത്തിൽ വിശദീകരണം തേടി ഗവർണർ; നടപടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ

തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ കേരള സർവ്വകലാശാലയോട് ഗവർണർ ...

ഇന്ത്യയിൽ ജനിച്ചവർ ഹിന്ദുക്കൾ; തന്നെയും ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവർണർ

തിരുവനന്തപുരം: തന്നെ എല്ലാവരും ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യയിൽ ജനിച്ചുവളർന്നവർ എല്ലാവരും ഹിന്ദുക്കളാണ്. ഇന്ത്യയിൽ ജനിച്ചുവളർന്നവരെ വിശേഷിപ്പിക്കുന്ന പദമാണ് ഹിന്ദുവെന്നും അദ്ദേഹം പറഞ്ഞു. ...

സുപ്രീംകോടതി വിധിയെക്കാൾ ബിബിസിയെ മാനിക്കുന്നവർക്ക് അത് ആകാം; ഇന്ത്യ ലോകനേതാവായി വരുമ്പോൾ ചിലർക്ക് നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഗവർണർ

തിരുവനന്തപുരം: സുപ്രീംകോടതി വിധിയെക്കാൾ ബിബിസിയെ മാനിക്കുന്നവർക്ക് അത് ആകാമെന്ന വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോക്യുമെന്ററിയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും ഗവർണർ വ്യക്തമാക്കി. ഇന്ത്യയെ കഷണങ്ങൾ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist