army

രാജ്യ സേവനം ഇവിടെ കുടുംബ കാര്യം : അമ്മയ്ക്കും മകനും സൈനിക മെഡൽ

ന്യൂഡൽഹി: ഇന്നലെ രാഷ്ട്രപതി സൈനിക മെഡൽ പ്രഖ്യാപിച്ചപ്പോൾ അംഗീകാരത്തിൽ തിളങ്ങി അമ്മയും മകനും. ആർമി മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ സാധനസക്സേന നായർക്ക് അതിവിശിഷ്ട ...

സുരക്ഷാ സേനയ്ക്ക് നിരന്തരം തലവേദനയായി മാറിയ ഭീകരൻ; ആരാണ് തലയ്ക്ക് ഒരു കോടി വിലയിട്ട ചലപതി

ന്യൂഡൽഹി: ഒഡീഷ - ഛത്തീസ്ഗഡ് അതിർത്തിയിൽ സുരക്ഷാ ഭീകരർ വധിച്ച കമ്യൂണിസ്റ്റ് ഭീകരിൽ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച 62കാരനായ പ്രതാപ് റെഡ്ഡി രാമചന്ദ്ര ...

ഒഡീഷ -ഛത്തീസ്ഖഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ; 12 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

ഭുവനേശ്വർ: ഒഡീഷ ഛത്തീസ്ഖഡ് അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 12 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഖഡ് ഗാരിയാബന്ദ് കുലാരിഘട്ട് റിസർവ് വനത്തിൽ രാവിലെയാണ് സംഭവം. ഏറ്റുമുട്ടലിൽ ...

300 ചൈനീസ് സൈനികരെ ഒറ്റയ്ക്ക് കാലപുരിക്കയച്ച ഇന്ത്യയുടെ അഭിമാനപുത്രൻ; അമരനായി ഇപ്പോഴും ഡ്യൂട്ടിയിൽ സജീവമാണെന്ന് ആർമി

ജന്മനൽകിയ ഭാരതാംബയുടെ മണ്ണിലേക്ക് ശത്രുവിന്റെ നിഴൽപോലും പതിക്കാതെ കാവലിരിക്കുകയെന്നത് ഏതൊരു ഇന്ത്യൻ സൈനികന്റെയും ജീവിതമന്ത്രമാണ്. ചോരകണ്ട് അറപ്പ് മാറാത്തവനെ പോലെ പോരാടേണ്ടി വരും..മരവിപ്പിക്കുന്ന കാഴ്ചകളിലും കൺപോള ഒരുമിനിമിഷം ...

കുനിഞ്ഞാല്‍ തറച്ചുകയറും; സൈനികരുടെ കോളറില്‍ പിന്നുകള്‍ വെച്ച് ചൈന

  അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വലിയ തരത്തില്‍ വൈറലായ ഒന്നായിരുന്നു .ചൈനയിലെ സൈനികര്‍ യൂണിഫോമിന്റെ കോളറില്‍ പിന്നുകള്‍ കുത്തുന്നത്. എന്തിനായിരിക്കും ഇതെന്നായിരുന്നു നെറ്റിസണ്‍സിന്റെ സംശയം. കഴുത്തില്‍ തറച്ചുകയറുന്ന രീതിയിലാണ് ...

കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നിരവധി സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പൂഞ്ചിൽ ആയിരുന്നു സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. പൂഞ്ചിലെ ബാൽനോയി മേഖലയിൽ ആയിരുന്നു ...

അവധിയ്ക്ക് നാട്ടിലേക്ക് വന്ന സൈനികനെ കാണാനില്ല; ദൂരൂഹത

കോഴിക്കോട്: മലയാളിയായ സൈനികനെ കാണാതായതായി പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി വിഷ്ണുവിനെ ആണ് കാണാതെ ആയത്. കുടുംബം നൽകിയ പരാതിയിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഈ ...

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

ശ്രീനഗര്‍: ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബന്ദിപ്പോര സ്വദേശിനിയായ ആബിദയാണ് (45) മരിച്ചത്. നവംബർ മൂന്നിന് ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ;  ജവാന് വീരമൃത്യു; മൂന്ന് കമാൻഡോകൾക്ക് പരിക്ക്

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ വനമേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. മൂന്ന് കമാൻഡോകൾക്ക് പരിക്കേറ്റു. പാര സ്പെഷ്യൽ ഫോഴ്‌സിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) ...

മലയാളി സൈനികനെ ഭോപ്പാലില്‍ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: മലയാളി സൈനികനെ ഭോപ്പാലില്‍ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബേഡകം കുണ്ടംകുഴി സ്വദേശി ശോഭിത്ത് കുമാർ (35) ആണ് മരിച്ചത്. താമസ സ്ഥലത്ത് തൂങ്ങി മരിച്ച ...

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീര്‍ നടന്നതായി പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. 'ബാരാമുള്ളയിലെ പാനിപോറ സോപോർ ...

ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ; ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കുപ്വാരയിലെ ലോലോബിലെ മാർഗിയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ...

ശാന്തമായി കിഴക്കൻ ലഡാക്ക്; പിൻവാങ്ങൽ പൂർത്തിയാക്കി ഇന്ത്യയും ചൈനയും

ശ്രീനഗർ: കിഴക്കൻ ലഡാക്കിലെ പിൻവാങ്ങൽ പൂർത്തിയാക്കി ഇന്ത്യയും ചൈനയും. പ്രദേശത്ത് നിന്നും ഇരു രാജ്യങ്ങളും സൈനികരെ പൂർണമായും പിൻവലിച്ചു. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനിടെ നിർമ്മിച്ച ടെന്റുകളും താത്കാലിക ...

എഐ കൊല്ലും ശത്രുക്കളെ; ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെയും വധിച്ചത് എഐ സഹായത്തോടെ; വിവരങ്ങൾ പുറത്ത് വിട്ട് സൈന്യം

ശ്രീനഗർ; കഴിഞ്ഞ ദിവസമാണ് സൈനികവാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ സൈന്യം തിരിച്ചടിയിലൂടെ കാലപുരിയ്ക്ക് അയച്ചത്. അങ്കന്നൂറിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ മൂന്ന് ആയുധധാരികളായ ഭീകരരെയാണ് സൈന്യം ...

സൈനികവാഹനം ആക്രമിച്ച് ഓടിയൊളിക്കാമെന്ന് കരുതിയോ? ഇത് ഇന്ത്യൻ മണ്ണ്; മൂന്ന് ഭീകരരെ ഹൂറികൾക്ക് അരികിലേക്ക് അയച്ച് സൈന്യം

ശ്രീനഗർ; ജമ്മുകശ്മീരിൽ ഇന്ന് രാവിലെ സൈനികവാഹനത്തിന് നേരെ ആക്രമമം നടത്തിയ ഭീകരരെ വധിച്ച് സൈന്യം. പ്രദേശത്ത് നടത്തിയ പരിശോധയിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് ...

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം; പിന്നിൽ പാക് ഭീകരർ; കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുക ലക്ഷ്യമിട്ടുള്ളതെന്ന് പ്രതിരോധ വക്താവ്

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ പാകിസ്താൻ ഭീകരരെന്ന് പ്രതിരോധവക്താവ്. ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുക, പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുക എന്നിവ ...

ടെന്റുകൾ അഴിച്ചുമാറ്റി; സൈനികരെ പിൻവലിച്ചു; കരാറിന് പിന്നാലെ പിൻവാങ്ങൽ നടപടികൾ ആരംഭിച്ചു

ശ്രീനഗർ: നയതന്ത്ര കരാറിലൂടെ സംഘർഷാവസ്ഥ പരിഹരിക്കപ്പെട്ടതിന് പിന്നാലെ കിഴക്കൻ ലഡാക്കിൽ നിന്നും പിൻവാങ്ങുന്ന നടപടികൾ ആരംഭിച്ച് ഇന്ത്യയും ചൈനയും. ഇരു വിഭാഗം സൈന്യവും യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ...

ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന പിഎഎഫ്എഫ്; അതീവ ജാഗ്രതയില്‍ ജമ്മു കശ്മീര്‍

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം  ഭീകരസംഘടനയായ പിഎഎഫ്എഫ് ഏറ്റെടുത്തു. സംഭവത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ ...

മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെത്തി ; സൈന്യവും അസം റൈഫിൾസും സംയുക്തമായി നടത്തിയ പരിശോധനയിൽ

ഇംഫാൽ : മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെത്തി . ഇന്ത്യൻ സൈന്യവും അസം റൈഫിൾസും മണിപ്പൂർ പോലീസും ചേർന്നാണ് ആയുധശേഖരം കണ്ടെത്തിയത്.സംയുക്തമായ ഓപ്പറേഷനിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 26 ...

ശത്രുവിന്റെ മൂക്കിൻതുമ്പത്ത് ബോംബ് സ്ഥാപിക്കാം;കരസേനയ്ക്ക് കരുത്താകാൻ മലയാളിയുടെ ‘ അഗ്നിയസ്ത്ര’; രാജ്യസ്‌നേഹത്തിന്റെ മറ്റൊരു തലം

mന്യൂഡൽഹി: കരസേനയ്ക്ക് കൂടുതൽ കരുത്തേകാൻ മലയാളി ഉദ്യോഗസ്ഥന്റെ അഗ്നിയസ്ത്ര. മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ രാജ്പ്രസാദ് വികസിപ്പിച്ച സംവിധാനമാണ് അഗ്‌നിയസ്ത്ര. ഡ്രോൺ അടക്കം സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ...

Page 2 of 7 1 2 3 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist