arrest

ഓപ്പറേഷൻ പി ഹണ്ട്: അസം സ്വദേശി കൊച്ചിയിൽ പിടിയിൽ; പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു

എറണാകുളം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഫോട്ടോകളും വീഡിയോകളുമായി അ‌സം സ്വദേശി ​കൊച്ചിയിൽ പോലീസ് പിടിയിൽ. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ നടന്ന പരിശോധനയിലാണ് പ്രതിയെ ...

ശ്രീനഗറിൽ രണ്ട് ലഷ്‌കർ ഇ ത്വായ്ബ തീവ്രവാദികൾ അറസ്റ്റിൽ; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

ശ്രീനഗർ: ശ്രീനഗറിൽ രണ്ട് ലഷ്‌കർ ഇ ത്വായ്ബ തീവ്രവാദികൾ പിടിയിൽ. ഇവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ജമ്മു പോലീസ് അ‌റിയിച്ചു. 'മുംതാസ് അഹമ്മദ് ലോൺ, ജഹാംഗീർ ...

ജോലി വാഗ്ദാനം ചെയ്ത് മതംമാറ്റാൻ ശ്രമം; പ്രതിഷേധിച്ച പ്രദേശവാസിയെ മർദ്ദിച്ച് അവശനാക്കി; യുപിയിൽ 10 അംഗ മിഷണറി സംഘം അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ മതപരിവർത്തന സംഘത്തെ തകർത്ത് പോലീസ്. മിഷണറി സംഘത്തിലെ 10 പേരെ അറസ്റ്റ് ചെയ്തു. അതേസമയം പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ...

ഐഎസ്‌ഐയുമായി ബന്ധം; പഞ്ചാബിൽ മൂന്നംഗ സംഘം അറസ്റ്റിൽ

ചണ്ഡീഗഡ്: പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. മൂന്നംഗ ഭീകര സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും സുംഗ്രൂർ ജയിലിൽ ആണെന്ന് ...

മക്കളെ കാണുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു

പാലക്കാട്: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മണ്ണാർക്കാട് കരിമ്പുഴയിൽ ആണ് സംഭവം. ഇന്ന് രാവിലെ 7.20 ഓടെയായിരുന്നു ആക്രമണം നടന്നത്. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ് ...

പേട്ടതുള്ളുകയായിരുന്ന അയ്യപ്പഭക്തരുടെ ഫോൺ മോഷ്ടിച്ചു; പ്രതികൾ അറസ്റ്റിൽ

കോട്ടയം: എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരാണ് അറസ്റ്റിലായത്. എരുമേലി പോലീസാണ് ഇരുവരെയും അറസ്റ്റ് ...

കണ്ടല സഹകരണ കൊള്ള; ഭാസുരാംഗനെ അറസ്റ്റ് ചെയ്ത് ഇഡി

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ സിപിഐ നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ ഭാസുരാംഗൻ അറസ്റ്റിൽ. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ...

സ്യൂട്ട് കേസിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ;ഒരാളെ അറസ്റ്റ് ചെയ്തു

മുംബൈ:സ്യൂട്ട് കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മുംബൈ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് മെട്രോ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ സ്യൂട്ട് കേസ് ...

വിവാഹവേദിയിൽ കൂട്ടത്തല്ല്; വധൂവരന്മാരുടെ ബന്ധുക്കൾ ഏറ്റുമുട്ടി, പൊലീസ് എത്തിയതോടെ അക്രമി സംഘം മുങ്ങി  

തിരുവനന്തപുരം: വിവാഹ സൽക്കാരത്തിനിടയിൽ ​ഗാനമേളയെച്ചൊല്ലി വേദിയിൽ കൂട്ടത്തല്ല്. പിടിച്ചുമാറ്റാൻ ചെന്ന നാട്ടുകാരെയും സംഘം ആക്രമിച്ചു. ബാലരാമപുരം പെരിങ്ങമ്മലയിലെ  സിഎസ്ഐ പെരിങ്ങമ്മല സെൻ്റിനറി മെമ്മോറിയൽ ഹാളിൽ നടന്ന വിവാഹ സൽക്കാരത്തിനിടയിലാണ് ...

മദ്യ ലഹരിയിൽ ഇൻഡിഗോ ക്യാബിൻ ക്രൂ അംഗങ്ങളോട് മോശമായി പെരുമാറി; യാത്രികൻ അറസ്റ്റിൽ

ബംഗളൂരു: മദ്യ ലഹരിയിൽ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയ യാത്രികൻ അറസ്റ്റിൽ. ബംഗളൂരു സ്വദേശിയാണ് പിടിയിലായത് എന്നാണ് സൂചന. ഇയാളുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ജയ്പൂരിൽ ...

ഹിന്ദു പേരിൽ പ്രണയിച്ചു; വിവാഹം ചെയ്ത ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മതംമാറ്റാൻ ശ്രമം; രണ്ട് പ്രതികൾ അറസ്റ്റിൽ

ഗുവാഹത്തി: അസമിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിച്ച ശേഷം മതപരിവർത്തനം നടത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ഗുവാഹത്തി സ്വദേശികളായ ഷഹീദുൾ ഇസ്ലാം, ...

കെ-സ്വിഫ്റ്റ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂർ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആമ്പല്ലൂർ ചുങ്കം തയ്യിൽ അശ്വിൻ, പുതുക്കാട് സ്വദേശി ലിംസൺ സിൻജു ...

നെയ്യാറ്റിൻകര പോളി ടെക്നിക്കിൽ റാഗിംഗ്; ഒന്നാം വർഷ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; അക്രമം നടത്തിയത് 20ലേറെ എസ്എഫ്ഐ പ്രവർത്തകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര പോളി ടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ എസ്എഫ്ഐക്കാരുടെ ക്രൂര മർദ്ദനം. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. ഒന്നാം വർഷ ഇൻസ്ട്രുമെന്റേഷൻ ...

കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; 23 കാരൻ അറസ്റ്റിൽ

ബംഗളൂരു: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 23കാരൻ പോലീസ് പിടിയിൽ. അവസാനവര്‍ഷ എൻജിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ സീനിയറായിരുന്ന തേജസാണ് പിടിയിലായത്. തേജസും യുവതിയും തമ്മില്‍ ആറ് മാസത്തിലേറെയായി ...

എറണാകുളത്ത് ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച ലഹരിമരുന്ന് വിൽപ്പന; സ്ത്രീ ഉൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ

എറണാകുളം: ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ. സ്ത്രീ ഉൾപ്പെടെയുള്ളവരാണ് പോലീസിന്റെ പിടിയിലായത്. കടവന്ത്രയിലെ ഹോട്ടലിൽ നിന്നാണ ഇവരെ പിടികൂടിയത്. രഹസ്യ ...

ബേക്കറിയിൽ നിന്നും സാധനം വാങ്ങാൻ എത്തിയ 14കാരനെ പീഡിപ്പിച്ചു: 65കാരന്‍ അറസ്റ്റിൽ

ആലപ്പുഴ: ബേക്കറിയിൽ നിന്നും സാധനം വാങ്ങാൻ എത്തിയ 14 വയസുകാരനെ പീഡിപ്പിച്ച കേസിൽ 65കാരന്‍ അറസ്റ്റിൽ. മുതുകുളം പുത്തൻകണ്ടത്തിൽ സുബൈർകുട്ടി (65) യെയാണ് പോലീസ് അ‌റസ്റ്റ് ചെയ്യതത്. ...

കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനുനേരെ ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു, പ്രതി പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. സംഭവത്തിൽ പെരുന്തുരുത്തി സ്വദേശിയായ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ...

ഒരേ വീട്ടിൽ ആറ് മാസത്തിനിടെ മൂന്ന് മോഷണങ്ങൾ: തലസ്ഥാന നഗരിയിൽ ഭീതി പരത്തിയ പ്രതികൾ ഒടുവിൽ പോലീസ് വലയിൽ

തിരുവനന്തപുരം: ഒരേ വീട്ടിൽ ആറ് മാസത്തിനിടെ മൂന്ന് തവണ മോഷണങ്ങൾ നടത്തി തലസ്ഥാന നഗരത്തിൽ ഭീതി പരത്തിയ പ്രതികൾ ഒടുവിൽ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം പാലോട് മത്തായിക്കോണത്ത് ...

സഹോദരിയ്ക്ക് നേരെ ആസിഡ് ആക്രമണം നടന്നത് പത്ത് വർഷം മുൻപ്; യുവാവിനെ കൊന്ന് പ്രതികാരം ചെയ്ത് സഹോദരങ്ങൾ

ഉത്തർപ്രദേശ്: പത്ത് വർഷങ്ങൾക്ക് മുൻപ് തന്റെ സഹോദരിക്ക് നേരെ ആസിഡ് അ‌ക്രമണം നടത്തിയ പ്രതിയെ കൊലപ്പെടുത്തി സഹോദരങ്ങൾ. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. പ്രതിയെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ ...

സൈനബ കൊലക്കേസ്; കൂട്ടുപ്രതി സുലൈമാൻ അറസ്റ്റിൽ

കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ കൊലപ്പെടുത്തി ചുരത്തിൽ തള്ളിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി സുലൈമാൻ ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ പോയ ...

Page 15 of 42 1 14 15 16 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist