ബേക്കറിയിൽ നിന്നും സാധനം വാങ്ങാൻ എത്തിയ 14കാരനെ പീഡിപ്പിച്ചു: 65കാരന്‍ അറസ്റ്റിൽ
ആലപ്പുഴ: ബേക്കറിയിൽ നിന്നും സാധനം വാങ്ങാൻ എത്തിയ 14 വയസുകാരനെ പീഡിപ്പിച്ച കേസിൽ 65കാരന്‍ അറസ്റ്റിൽ. മുതുകുളം പുത്തൻകണ്ടത്തിൽ സുബൈർകുട്ടി (65) യെയാണ് പോലീസ് അറസ്റ്റ് ചെയ്യതത്. ...



























