arrest

കൊടും ക്രൂരത 10 വയസ്സിൽ താഴെയുള്ള കുട്ടികളോട്; ഇരയായത് 1000ലധികം പേർ; 30 വർഷമായി കുട്ടികളെ പീഡിപ്പിച്ച ഇമാമിന് ശിക്ഷ

ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെയും യുവതികളെയും ഉപദ്രവിച്ച ഇമാമിന് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി. സോപോർ സ്വദേശിയായ ഇജാസ് ഷെയ്ഖിനെ ആണ് കോടതി ശിക്ഷിച്ചത്. ...

അച്ഛൻ അമ്മയെ കൊന്നു: പോലീസിന് തെളിവായത് നാലു വയസ്സുകാരിയുടെ ചിത്രം; അറസ്റ്റ്

ലക്‌നൗ: 27കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഝാൻസിയിലെ കോട്വാലി മേഖലയിലെ ശിവ് പരിവാർ കോളനി പ്രദേശത്താണ് സംഭവം നടന്നത്. ഝാൻസി സ്വദേശിയായ സന്ദീപ് ബുഹോലിയ ആണ് ...

രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫേസ്ബുക്ക് ഫ്രണ്ട്‌സ്; കള്ളം പൊളിച്ചത് ചിത്രങ്ങൾ; വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ

പത്തനംതിട്ട: കള്ളം പറഞ്ഞ് നാല് യുവതികളെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ ദീപു ഫിലിപ്പ് ( 36) ആണ് അറസ്റ്റിലായത്. ...

ഇടിച്ചിട്ട ശേഷം തിരിഞ്ഞ് നോക്കാതെ പോയി; മാസങ്ങളായി കോമയിൽ 9 കാരിയുടെ ദുരിത ജീവിതം; ഒടുവിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരിയെ കാറുകൊണ്ട് ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ പ്രതി അറസ്റ്റിൽ. പുറമേരി സ്വദേശി ഷെജിലാണ് അറസ്റ്റിലായത്. വിദേശത്ത് നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയ ...

പഠനത്തിൽ ശ്രദ്ധകിട്ടാൻ സമീപിച്ചു; രക്ഷിതാക്കളെ പുറത്ത് നിർത്തി 17 കാരിയെ പീഡിപ്പിച്ചു; അറബിക് മാന്ത്രികൻ അറസ്റ്റിൽ

പത്തനംതിട്ട: അടൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറബിക് മന്ത്രവാദി അറസ്റ്റിൽ. തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ(62) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ...

മുടി മുറിച്ചു; പിന്നാലെ മാനസികാസ്വാസ്ഥ്യം; മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

തൃശ്ശൂർ: വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹിൻ) മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. മുടി മുറിച്ചതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം പ്രകടമാക്കിയതിന് പിന്നാലെയാണ് ...

നിറത്തിന്റെ പേരിൽ അവഹേളനം; മനംനൊന്ത് യുവതിയുടെ ആത്മഹത്യ; അബ്ദുൾ വാഹിദ് അറസ്റ്റിൽ

മലപ്പുറം: നിറത്തിൻറെ പേരിൽ അവഹേളനം നേരിട്ടതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് അറസ്റ്റിലായത്. വിദേശത്ത് നിന്നും എത്തിയ ...

സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച കേസ്; പ്രതി 14 ദിവസം പോലീസ് കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ വച്ച് കുത്തി പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദിനെ (30) കോടതി 14 ദിവസത്തേക്ക് ...

വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. പുത്തൂർ കോയക്കോട്ടുമ്മൽ എസ് ശ്രീനിജ് (44) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ...

സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പാക് അനുകൂല മുദ്രാവാക്യം; യുപി സ്വദേശി അറസ്റ്റിൽ

ലക്‌നൗ: സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം പോസ്റ്റ് ചെയ്ത സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നവാബ്ഗഞ്ച് പ്രദേശത്തെ ഇമ്രാൻ (25) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം ...

വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം; സ്‌കൂൾ ബസ് ജീവനക്കാർ അറസ്റ്റിൽ

കൊല്ലം: സ്‌കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂൾ ...

പത്തനംതിട്ട പീഡനം; അറസ്റ്റിലാവരിൽ പ്ലസ് ടു വിദ്യാർത്ഥികളും; നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തത് പിതാവിന്റെ ഫോണിലേക്ക്

പത്തനംതിട്ട: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ അഞ്ച് വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. നാല് പേർകൂടി ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. ...

“കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കൂ”; “പ്രതിഫലമായി നേടൂ 5 ലക്ഷം”; തട്ടിപ്പ് സംഘത്തെ വലയിലാക്കി പോലീസ്; 3 പേർ അറസ്റ്റിൽ

പറ്റ്‌ന: കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കുന്ന പുരുഷന്മാർക്ക് പണം വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് സംഘത്തെ വലയിലാക്കി പോലീസ്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പറ്റ്‌ന സ്വദേശികളായ ...

കുട്ടി ഉപയോഗിച്ചത് പിതാവിന്റെ ഫോൺ; പീഡനത്തിന് ഇരയായത് 13ാം വയസുമുതൽ; പ്രതികളുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ്

പത്തനംതിട്ട: കായികതാരമായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട സിഡബ്ല്യുസി ചെയർമാർ എൻ രാജീവ്. 62 പേർക്കെതിരെ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. 40 പേരുടെ ...

യാത്ര ബസിൽ; കൊച്ചിയിൽ ചില്ലറവിൽപ്പന; എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

എറണാകുളം: എംഡിഎംഎയുമായി യുവതിയും യുവാവും പോലീസ് പിടിയിൽ. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല ...

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം; ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ്

എറണാകുളം: നടി ഹണി റോസ് നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് നടി നൽകിയ ...

പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്; അറസ്റ്റ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം

മലപ്പുറം: കാട്ടാന ആക്രമത്തിൽ പ്രതിഷേധിക്കാൻ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് ...

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്; പിവി അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം

മലപ്പുറം : നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പി വി അൻവറിനെതിരെ കേസ്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് ...

20 രൂപ ഭിക്ഷനൽകാമെന്ന് വാഗ്ദാനം; വീടിനുള്ളിൽ വയോധികയെ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; പോലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വയോധികയെ വീടിനുള്ളിൽ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, ഇയാളുടെ സുഹൃത്ത് സജിൻ എന്നിവരെയാണ് ...

16 കാരനെ വിവിധയിടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചു; 19 കാരി അറസ്റ്റിൽ

കൊല്ലം: ചവറയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി (19) ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ 16 കാരന്റെ ...

Page 2 of 42 1 2 3 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist