arrest

കുറുവ സംഘത്തിന് പിന്നാലെ ഭീതി വിതച്ച് ഇറാനി ഗ്യാംഗും; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇടുക്കി: നെടുങ്കണ്ടത്ത് ജ്വല്ലറിയിൽ മോഷണം നടത്തിയ ഇറാനി ഗ്യാംഗ് അംഗങ്ങൾ അറസ്റ്റിൽ. തമിഴ്‌നാട് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരാണ് അറസ്റ്റിലായത്. കുറുവ സംഘത്തെ പോലെ ചെറുസംഘങ്ങളായി ...

പ്രതി ബിരിയാണി കച്ചവടക്കാരൻ ; അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ചെന്നൈ : അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. സർവകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വിൽക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ എന്ന 37കാരനാണ് ...

തീപിടിച്ചതല്ല; തീയിട്ടത്; തലശ്ശേരിയിൽ കാർ ഷോറൂം കത്തിനശിച്ച സംഭവത്തിൽ വഴിത്തിരിവ്; ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരിയിൽ കാർ ഷോറൂം കത്തിനശിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഷോറൂമിൽ തീ ഇട്ടതാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തേറ്റമല സ്വദേശി സജീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ...

1.5 ലക്ഷത്തിന് കുഞ്ഞിനെ വിറ്റ് 40 കാരി അമ്മ; വിൽക്കാനുള്ള കാരണം കേട്ട് ഞെട്ടി ഭർത്താവ്

ബംഗളൂരൂ : നവശാത ശിശുവിനെ വിറ്റ് അമ്മ. കർണ്ണാടകയിലെ രാമനഗരയിലാണ് സംഭവം. ഭർത്താവിന്റെ കടം തീർക്കാനാണ് നവജാത ശിശുവിനെ അമ്മ വിറ്റത്. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ...

ചങ്ങനാശ്ശേരിയിൽ വന്‍ മയക്കുമരുന്ന് വേട്ട; 26.8416 ഗ്രാം നൈട്രോസെപാം ഗുളികകളുമായി ഒരാൾ പിടിയില്‍

പത്തനംതിട്ട: ചങ്ങനാശ്ശേരിയിൽ വന്‍ ലഹരിമരുന്ന് വേട്ട. അത്യന്തം അപകടകാരിയായ മയക്കുമരുന്ന് ഗുളികകളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് സ്വദേശിയായ അജീബ്.എച്ച് (44) ആണ് ...

യുവാവിന്റെ ബെഡ്റൂമിലെ അലമാരയില്‍ കിലോ കണക്കിന് കഞ്ചാവ്; കണ്ടെടുത്തത് 8 കിലോ; അറസ്റ്റ്

തൃശൂര്‍: കുന്നംകുളം കേച്ചേരിയില്‍ വീട്ടിൽ വന്‍ കഞ്ചാവ് വേട്ട. വീട്ടിലെ റൂമിൽ അലമാരയില്‍ ഒളിപ്പിച്ച് വച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എട്ട് കിലോ കഞ്ചാവ് ആണ് പിടികൂടിയത്. ...

ഗർഭിണിയായിരുന്ന പതിനേഴുകാരി മരിച്ച സംഭവം; സഹപാഠി അറസ്റ്റിൽ

പത്തനംതിട്ട: ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ...

പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസ്; ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ ഡ്രൈവർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി അർജുൻ ആണ് അറസ്റ്റിലായത്. ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയായ വാഹനാപകടം ഉണ്ടായപ്പോൾ ...

കുഴിമന്തി കഴിച്ച് മരണം; ഹോട്ടൽ ഉടമകൾ നടത്തിപ്പുകാർ അറസ്റ്റിൽ

തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ കയ്പമംഗലം സ്വദേശി ചമ്മിണിയിൽ വീട്ടിൽ റഫീക്ക്, കാട്ടൂർ പൊഞ്ഞനം സ്വദേശി ...

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ യുവതിയെ ബസിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; 27 വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ

കൊല്ലം: യുവതിയെ ബസിൽ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. വർക്കല റാത്തിക്കൽ സ്വദേശി ഇക്ബാൽ ആണ് അറസ്റ്റിലായത്. നാട്ടിലെത്തിയ ഇയാളെ ...

പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചത് മൂന്ന് വർഷം; മദ്രസ ഉസ്താദ് അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. 29 കാരനായ വടക്കുതല അജ്മൽ ആണ് അറസ്റ്റിലായത്. മൂന്ന് വർഷത്തോളമാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ...

പ്രസവ പരിചരണത്തിന് എത്തിയ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കാമുകന് അയച്ചു; പ്രസവപരിചരണ കേന്ദ്രത്തിലെ ജീവനക്കാരി അറസ്റ്റിൽ

മലപ്പുറം: യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി കാമുകന് അയച്ച് നൽകിയ പ്രതി അറസ്റ്റിൽ. മാറഞ്ചേരി സ്വദേശി ഉഷ ആണ് അറസ്റ്റിലായത്. വെള്ളിയങ്കോട്ടെ പ്രസവ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരിയാണ് ഉഷ. ...

തൂങ്ങിമരിച്ചെന്ന് വിശ്വസിച്ച് ഒളിവിൽ കഴിഞ്ഞത് 15 വർഷം; ശബരിമലയിലെ മോഷ്ടാവ് അറസ്റ്റിൽ

പത്തനംതിട്ട: വീട്ടുകാരെയും നാട്ടുകാരെയും മരിച്ചെന്ന് വിശ്വസിപ്പിച്ച് ഒളിവ് ജീവിതം നയിക്കുകയായിരുന്ന മോഷ്ടാവ് അറസ്റ്റിൽ. ലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ...

പോസ്റ്റ്മാനെയും മകനെയും ആക്രമിച്ച കേസ്; അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട്: വിരമിച്ച പോസ്റ്റ്മാനെയും മകനെയും ആക്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘം പിടിയിൽ. പുത്തൂർ ശ്യാം നിവാസിൽ മനോഹരൻ (58), വില്ല്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ് (49), ...

മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടിവച്ച് പൊള്ളിച്ചു; സ്വകാര്യ ഭാഗത്ത് മുളക് തേച്ചു; അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ: കൂത്തുപറമ്പിൽ മദ്രസാ വിദ്യാർത്ഥിയെ ഇസ്തികൊണ്ട് പൊള്ളലേൽപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി ഉമൈർ അഷ്‌റഫാണ് അറസ്റ്റിലായത്. സംഭവ ശേഷം ഇയാൾ ഒളിവിൽ ആയിരുന്നു. ...

അത്യന്തം അപകടകാരിയായ 40 നൈട്രോസെപാം ഗുളികകൾ; കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

എറണാകുളം: ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ  ഗുണ്ട മയക്കുമരുന്നുമായി പിടിയില്‍. എറണാകുളം ഗാന്ധി നഗർ സ്വദേശി സുരേഷ് ബാലന്‍ (38) ആണ് ...

കൊല്ലത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസ്; 20 കാരൻ അറസ്റ്റിൽ

കൊല്ലം: കുളത്തൂപ്പുഴയിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുളത്തൂപ്പുഴ സ്വദേശിയായ ഇരുപതുകാരൻ ആണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന്റെ സഹോദരൻ ആണ് പ്രതി. ഇയാളെ വിശദമായി ...

ബർഗർ കിംഗ് വെടിവെയ്പ് കേസ്; ‘ലേഡി ഡോൺ’ അറസ്റ്റിൽ; പിടിവീണത് യുപിയിൽ നിന്നും

ന്യൂഡൽഹി: ഡൽഹി ബർഗർ കിംഗ് വെടിവെയ്പ്പ് കേസിൽ ഗുണ്ടാസംഘം ഹിമാൻഷു ഭൗവിന്റെ വനിതാ കൂട്ടാളി അറസ്റ്റിൽ. 'ലേഡി ഡോൺ' എന്നറിയപ്പെടുന്ന അന്നു ധങ്കർ(19) ആണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ...

പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ഗർഭം അലസിപ്പിച്ചു; കൊല്ലത്ത് ഡോക്ടർ അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ഗർഭം അലസിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ജോസ് ജോസഫ് ആണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയായ പെൺകുട്ടിയെയാണ് ഗർഭഛിദ്രം ചെയ്തയത്. ...

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിവൈഎഫ്‌ഐ മുൻ നേതാവിനെ അറസ്റ്റ് ചെയ്യാെത പോലീസ്

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഡിവൈഎഫ്‌ഐ മുൻ നേതാവ് സച്ചിത റൈറയെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. ഡിവൈഎഫ്‌ഐ മുൻ കാസർകോട് ജില്ലാ ...

Page 3 of 42 1 2 3 4 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist