arrest

ഏവിയേഷൻ കോഴ്‌സ് പഠിക്കാനെത്തി; ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയതെന്ന് 20കാരി

കൊച്ചി: ആഡംബര ജീവിതത്തിന് പണം തികയാതെ വന്നതോടെയാണ് മയക്കുമരുന്ന് വിൽപ്പനയിലേക്ക് ഇറങ്ങിയതെന്ന് കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായ 20കാരി. കൊല്ലം കുരീപ്പുഴ സ്വദേശിനി ബ്ലെയ്സിയെ കഴിഞ്ഞ ദിവസമാണ് ...

കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് 20 കാരി എംഡിഎംഎയുമായി പിടിയിൽ

കൊച്ചി : എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് യുവതിയെ എംഡിഎംഎയുമായി എക്സൈസ് പിടികൂടി. കൊല്ലം തൃക്കടവൂർ കുരീപ്പുഴ സ്വദേശിനി 20 കാരിയായ ബ്ലൈയ്സി ആണ് അറസ്റ്റിലായത്. നോർത്ത് എസ്.ആർ.എം ...

ഇരട്ടക്കൊലക്കേസ് പ്രതി മലപ്പുറത്തെത്തി വിവാഹം ചെയ്തു; പിന്നാലെ വിദേശത്തേക്ക് കടന്നു; 17 വർഷങ്ങൾക്ക് ശേഷം റഷീദ് പിടിയിൽ

മലപ്പുറം : നാ​ഗർകോവിൽ ഇരട്ടക്കൊലപാതക കേസിൽ 17 വർഷങ്ങൾക്ക് മുൻപ് മുങ്ങിയ പ്രതി പിടിയിൽ. തമിഴ്നാട് തിരുനെൽവേലി അഴകിയപാണ്ടിപുരം സ്വദേശി റഷീദ് (48) ആണ് പിടിയിലായത്. പൂക്കോട്ടുംപാടം ...

സിമിയുമായി ബന്ധം; റാഖിബ് ഖുറേഷി അറസ്റ്റിൽ; സ്ലീപ്പർ സെല്ലുകൾ വഴി ഭീകര സംഘടന സജീവമാകാൻ ശ്രമിക്കുന്നുവെന്ന് പോലീസ്

ഭോപ്പാൽ: നിരോധിത ഭീകര സംഘടനയായ സിമിയുമായി ( സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) ബന്ധമുള്ള യുവാവ് അറസ്റ്റിൽ. ഖണ്ഡ്‌വ സ്വദേശി റാഖിബ് ഖുറേഷിയാണ് അറസ്റ്റിലായത്.ഇന്നലെയാണ് ഇയാൾ ...

സംസാരത്തിനിടെ ‘മ’ എന്ന് ഉച്ചരിച്ചു; സന്തോഷ് ഇടിച്ചത് നട്ടെല്ലിൽ; പ്രകാശ് പക സൂക്ഷിച്ചത് 15 വർഷം; അവസാനം കൊന്നു

കൊല്ലം: കൊട്ടിയത്ത് സുഹൃത്തിനെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി പ്രതി പ്രകാശ്. കളിയ്ക്കിടെ ഇടിച്ചതിന്റെ പ്രതികാരത്തെ തുടർന്നാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രകാശ് ...

നശിപ്പിച്ചത് 18 ഓളം കുരിശുകളും കല്ലറകളും; മുംബൈയിൽ ക്രിസ്ത്യൻ പള്ളി ആക്രമിച്ച ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അൻസാരി അറസ്റ്റിൽ

മുംബൈ: ക്രിസ്ത്യൻ പള്ളി അടിച്ച് തകർത്ത കേസിൽ പ്രതി അറസ്റ്റിൽ. 22 കാരനായ ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അൻസാരിയാണ് അറസ്റ്റിലായത്. ശനിയാഴ്ചയായിരുന്നു ഇയാൾ മുംബൈയിലെ സെന്റ് ...

മദ്യപിച്ച് വിമാനത്തിൽ കയറി, വിമാനത്തിലിരുന്നും മദ്യപാനം; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിനുള്ളിൽ കയറുകയും, വീണ്ടും വിമാനത്തിലിരുന്ന് മദ്യപിക്കുകയും ചെയ്ത രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഡൽഹി-പാട്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ആഭ്യന്തര സർവീസുകളിൽ മദ്യം നിരോധിച്ചിട്ടുണ്ട്. ...

ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവം; മുഖ്യപാചകക്കാരൻ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ അറസ്റ്റിൽ

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിലായി. മലപ്പുറം തിരൂർ മേൽമുറി പാലത്തിങ്കൽ ഭാഗത്ത് പിലാത്തോട്ടത്തിൽ വീട്ടിൽ മൂസകുട്ടിയുടെ മകൻ മുഹമ്മദ് സിറാജുദ്ദീൻ ഗാന്ധി നഗർ ...

ഹിന്ദു പെൺകുട്ടിയെ പരിചയം മുതലെടുത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി; മയക്കുമരുന്ന് നൽകി കടത്തിക്കൊണ്ട് പോയി മതം മാറ്റി; യുപിയിൽ യുവാവ് അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി. സംഭവത്തിൽ ഹമിർപൂർ സ്വദേശി അഫ്‌സലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും പെൺകുട്ടിയെ രക്ഷിച്ച് ...

ഐഎസിന് വേണ്ടി യുവാക്കൾക്കിടയിൽ ആശയപ്രചാരണം; മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കൊൽക്കത്ത: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന രണ്ട് പേരെ കൊൽക്കത്ത പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സദ്ദാം, സയ്യിദ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ...

കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്ക് കനത്ത പ്രഹരം; 2006ലെ ബൊക്കാറൊ സ്ഫോടന സൂത്രധാരൻ ചന്ദ്ര മാഞ്ചി അറസ്റ്റിൽ

റാഞ്ചി: 13 സുരക്ഷാ സൈനികരുടെ വീരമൃത്യുവിന് കാരണമായ 2006ലെ ബൊക്കാറൊ സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരനും കമ്മ്യൂണിസ്റ്റ് ഭീകരനുമായ ചന്ദ്ര മാഞ്ചി എന്ന രാമചന്ദ്ര സോറൻ അറസ്റ്റിലായി. ഝാർഖണ്ഡിൽ നിന്നുമാണ് ...

പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ ആറ് മാസം തുടർച്ചയായി പീഡനത്തിനിരയാക്കി; സഹോദരങ്ങളായ അസ്മത് അലിയും അക്ബർ അലിയും അറസ്റ്റിൽ

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ ആറ് മാസം തുടർച്ചയായി പീഡനത്തിനിരയാക്കിയ സഹോദരങ്ങൾ അറസ്റ്റിൽ. തെലങ്കാനയിലെ വാറംഗൽ സ്വദേശികളായ അസ്മത് അലിയും അക്ബർ അലിയുമാണ് അറസ്റ്റിലായത്. പ്രതികളുടെ അയൽവാസിയായ ...

മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൗലവി അറസ്റ്റിൽ

പറ്റ്‌ന: ബിഹാറിൽ മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം അശ്ലീല ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച മൗലവി അറസ്റ്റിൽ. നവാഡ സ്വദേശിയായ സഹദത്ത് ഹുസ്സൈൻ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ ...

ജോലി പോയതിന്റെ പ്രതികാരം; വീട്ടമ്മയ്‌ക്കെതിരെ വ്യാജ ശബ്ദരേഖ പ്രചരിപ്പിച്ച് മുൻ മദ്രസ അദ്ധ്യാപകൻ; അറസ്റ്റ്

തിരുവനന്തപുരം: വീട്ടമ്മയ്‌ക്കെതിരെ വ്യാജ ശബ്ദരേഖ പ്രചരിപ്പിച്ച കേസിൽ മുൻ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി മുഹമ്മദ് ഷാഫി (24) ആണ് അറസ്റ്റിലായത്. പൂവാർ സ്വദേശിനിയായ വീട്ടമ്മയുടെ ...

14കാരിയുമായി ഒളിച്ചോടാൻ ശ്രമം; 55കാരനായ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 14കാരിയുമായി ഒളിച്ചോടാൻ ശ്രമിച്ച കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസറായ പ്രകാശൻ(55) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിൽ നിന്ന് ...

Breaking:- കായംകുളം കള്ളനോട്ട് കേസിൽ സിപിഐ പഞ്ചായത്തംഗത്തിന്റെ മകൻ അറസ്റ്റിൽ; നേരറിയാൻ എൻ ഐ എ കൊല്ലത്ത് എത്തിയേക്കും; പ്രതിയെ രക്ഷിക്കാൻ കൈമെയ് മറന്ന് നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരായ ഇടത് നേതാക്കൾ

ആലപ്പുഴ: ചാരുമൂട് സൂപ്പർ മാർക്കറ്റിൽ 500 രൂപയുടെ കള്ളനോട്ട് മാറാനെത്തിയ യുവതിയും മുൻ പഞ്ചായത്ത് പ്രസിഡന്ന്റും പിടിയിലായ സംഭവത്തിൽ സിപിഐ പഞ്ചായത്തംഗത്തിന്റെ മകനടക്കം മൂന്ന് പേർ കൂടി ...

കവിതയുടെ വീടിന് മുൻപിൽ പ്രതിഷേധം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കൊലക്കുറ്റം; തെലങ്കാനയിൽ ബിജെപി അധ്യക്ഷൻ ബണ്ഡി സഞ്ജയും അറസ്റ്റിൽ

ഹൈദരാബാദ്: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിന്റെ മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ടിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രതിഷേധങ്ങൾ പോലീസിനെ ...

മരപ്പണിയുടെ മറവിൽ തോക്ക് നിർമാണം; 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം: മരപ്പണിയുടെ മറവിൽ തോക്ക് നിർമാണം നടത്തിയ രണ്ട് പേർ അറസ്റ്റിലായി. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എ.എസ്.മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63) ...

അംഗത്വ വിതരണത്തിന് പോയ വീട്ടിലെ സ്ത്രീയെ കയറിപ്പിടിച്ചു; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ആലപ്പുഴ: അംഗത്വ വിതരണത്തിന് പോയ വീട്ടിലെ സ്ത്രീയെ കയറിപ്പിടിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഹരിപ്പാട് ചിങ്ങോലിയിലാണ് സംഭവം. കോൺഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് ...

റെയിൽവേ പ്ലാറ്റ്ഫോം ബെഞ്ചിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ ബാഗും ഫോണും മോഷ്ടിച്ചു; ആസാദ്, റഷീദ് എന്നിവർ പിടിയിൽ

കോഴിക്കോട്: വടകര റെയിൽവേ പ്ലാറ്റ്ഫോം ബെഞ്ചിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ ബാഗും ഫോണും മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ് എന്നിവരെയാണ് ...

Page 37 of 42 1 36 37 38 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist