മന്ത്രവാദത്തിലൂടെ രോഗം മാറ്റാമെന്നു പറഞ്ഞ് മയക്കുമരുന്ന് നൽകി ബോധം കെടുത്തി ബലാത്സംഗം ചെയ്തു; മന്ത്രവാദ ചികിത്സകൻ യമീൻ അറസ്റ്റിൽ
ഡൽഹി: മന്ത്രവാദത്തിലൂടെ രോഗം മാറ്റാമെന്നു പറഞ്ഞ് മയക്കുമരുന്ന് നൽകി ബോധം കെടുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മന്ത്രവാദ ചികിത്സകൻ അറസ്റ്റിൽ. സീമാപുരിയിൽ മന്ത്രവാദ ചികിത്സ നടത്തി ...