മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഗൃഹനാഥൻ മർദ്ദനമേറ്റ് ആത്മഹത്യ ചെയ്ത സംഭവം; പ്രതികളായ ആൻസൺ, നൗഫൽ, ഫൈസൽ എന്നിവർ അറസ്റ്റിൽ
കൊല്ലം: മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഗൃഹനാഥൻ മർദ്ദനമേറ്റ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെല്ലാം അറസ്റ്റിലായി. ആയൂർ സ്വദേശികളായ നൗഫൽ, ഫൈസൽ, ഇടുക്കി സ്വദേശി ആൻസൺ എന്നിവരെയാണ് ...