ബജ്രംഗ്ദൾ പ്രവർത്തകനെ കുത്തിക്കൊന്നു; പ്രതി സലീമുദ്ദീനായി ഊർജ്ജിത അന്വേഷണം
ഗുവാഹട്ടി: അസമിൽ ബജ്രംഗ്ദൾ പ്രവർത്തകനെ കുത്തിക്കൊന്നു. കരീംഗഞ്ച് സ്വദേശി സാംപു കൊയിരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി സലീമുദ്ദീനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ...























