ആസാമിൽ വൻ ആയുധ വേട്ട : കലാഷ്നിക്കോവ് സീരിസ് ആയുധങ്ങൾ പിടിച്ചെടുത്തു
ആസാമിലെ ചിരംഗ് പ്രവിശ്യയിൽ നടന്ന റെയ്ഡിൽ പോലീസ് ആയുധശേഖരം പിടിച്ചെടുത്തു.ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതിനെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അഡീഷണൽ പോലീസ് സൂപ്രണ്ടിനെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവ പിടിച്ചെടുത്തത്. ...





















