assam

അസമിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പാർട്ടി വിട്ട മുൻ മന്ത്രിയും എം എൽ എയും ബിജെപിയിൽ ചേർന്നു

അസമിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പാർട്ടി വിട്ട മുൻ മന്ത്രിയും എം എൽ എയും ബിജെപിയിൽ ചേർന്നു

ഗുവാഹത്തി: അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടി വിട്ട രണ്ട് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു. മുൻ മന്ത്രിയും നിലവിൽ എം എൽ എയുമായ അജന്ത ...

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

അമിത് ഷാ ആസാമിലേക്ക്; മുന്‍ കാബിനറ്റ് മന്ത്രി ഉള്‍പ്പെടെ നിരവധി സിറ്റിംഗ് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍ ബിജെപിയില്‍ ചേരുമെന്ന് എം‌എല്‍‌എ നുമല്‍ മോമിന്‍

ആസാം സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡിസംബര്‍ 26 ന് ആണ് സന്ദർശനം. മുന്‍ കാബിനറ്റ് മന്ത്രി ഉള്‍പ്പെടെ നിരവധി സിറ്റിംഗ് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍ ഗുവാഹത്തിയിലെ ...

യൂത്ത് കോൺഗ്രസ് നേതാവിന്റെ തല കമ്പിവടിയ്ക്കടിച്ചു പൊളിച്ചു : കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിക്കും പ്രവർത്തകർക്കുമെതിരേ വധശ്രമത്തിന് കേസ്

കോൺഗ്രസ് ജയിച്ചത് ഒരു സീറ്റിൽ : പിന്നാലെ ആ അംഗവും ബിജെപിയിലേക്ക്

ഗുവാഹട്ടി: അസമിലെ ബോഡോലാന്റ് ടെറിറ്റോറിയൽ കൗൺസിലിൽ (ബിടിസി) ബിജെപി സഖ്യം അധികാരത്തിലേറി. കൗൺസിൽ അധ്യക്ഷനായി യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ പ്രസിഡന്റ് പ്രമോദ് ബോഡോ സത്യപ്രതിജ്ഞ ചെയ്തു. ...

ബി.ടി.സി കൗൺസിലിൽ അധികാരത്തിലേറി എൻ.ഡി.എ സഖ്യം : ജയിച്ച ഒരേയൊരു കോൺഗ്രസ് അംഗം ബിജെപിയിൽ ചേർന്നു

“വധൂവരൻമാർ വിവാഹത്തിനു മുമ്പ് സ്വന്തം മതവും വരുമാനവും വെളിപ്പെടുത്തണം” : പുതിയ നിയമം പാസ്സാക്കാനൊരുങ്ങി അസം സർക്കാർ

“വധൂവരൻമാർ വിവാഹത്തിനു മുമ്പ് സ്വന്തം മതവും വരുമാനവും വെളിപ്പെടുത്തണം” : പുതിയ നിയമം പാസ്സാക്കാനൊരുങ്ങി അസം സർക്കാർ

ദിസ്പൂർ: പല സംസ്ഥാനങ്ങളും രാജ്യത്ത് നിർബന്ധിത മതപരിവർത്തനം തടയാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ വിവാഹ നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി അസം സർക്കാരും. വധൂവരൻമാർ വിവാഹത്തിനു മുമ്പ് സ്വന്തം മതവും ...

വിവാഹ വാഗ്ദാനം നൽകി 76 ലക്ഷം രൂപ തട്ടിയെടുത്തു : കൊച്ചി സ്വദേശി തസ്‌ലിമിനെതിരെ ഡെൻമാർക്കിലിരുന്ന് നിയമ പോരാട്ടം നടത്തി യുവതി

അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു : എട്ട് റോഹിൻഗ്യൻ അഭയാർത്ഥികളെ അറസ്റ്റ് ചെയ്ത് അസം പോലീസ്

ഗുവാഹത്തി: മ്യാൻമറിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന എട്ട് റോഹിൻഗ്യൻ അഭയാർത്ഥികളെ അറസ്റ്റ് ചെയ്ത് അസം പോലീസ്. അസമിലെ ഹൈലക്കണ്ടി ജില്ലയിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്. ഈ ...

വിവാഹ വാഗ്ദാനം നൽകി 76 ലക്ഷം രൂപ തട്ടിയെടുത്തു : കൊച്ചി സ്വദേശി തസ്‌ലിമിനെതിരെ ഡെൻമാർക്കിലിരുന്ന് നിയമ പോരാട്ടം നടത്തി യുവതി

അസ്സമില്‍ ഭീകര സംഘടനാ നേതാവ് അറസ്റ്റില്‍; ആയുധങ്ങൾ പിടിച്ചെടുത്തു

അസ്സമില്‍ ഭീകര സംഘടനാ നേതാവ് അറസ്റ്റില്‍. പീപ്പിള്‍സ് ഡെമോക്രാറ്റിക് കൗണ്‍സില്‍ ഓഫ് കാര്‍ബി ലോംഗ്രി ജനറല്‍ സെക്രട്ടറി നോങ്മെ തുംജാങ് എന്ന സഞ്ജിബ് ഫാങ്ചോയാണ് അറസ്റ്റിലായത്. സ്‌ഫോടക ...

ഐ.ഡി കാർഡില്ലാതെ സൈനികരുടെ വേഷത്തിലെത്തി : സംശയാസ്പദമായ സാഹചര്യത്തിൽ 11 പേരെ പിടികൂടി ഗുവാഹത്തി പോലീസ്

ഐ.ഡി കാർഡില്ലാതെ സൈനികരുടെ വേഷത്തിലെത്തി : സംശയാസ്പദമായ സാഹചര്യത്തിൽ 11 പേരെ പിടികൂടി ഗുവാഹത്തി പോലീസ്

ഗുവാഹത്തി : അസമിലെ ഗുവാഹത്തിയിൽ ഇന്ത്യൻ സൈനികരുടെ വേഷത്തിലെത്തിയ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ പിടികൂടിയത് അതീവസുരക്ഷാ മേഖലയായ എൽ.ജി.ബി.ഐ വിമാനത്താവളത്തിനു ...

മേഘാലയയിൽ ഏറ്റുമുട്ടൽ : ഭീകരസംഘടനയായ ഉൽഫയുടെ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കീഴടങ്ങി

മേഘാലയയിൽ ഏറ്റുമുട്ടൽ : ഭീകരസംഘടനയായ ഉൽഫയുടെ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കീഴടങ്ങി

ഷില്ലോങ് : മേഘാലയയിൽ ഏറ്റുമുട്ടലിനിടെ ഭീകരസംഘടനയായ ഉൽഫ ( യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാം - ഇൻഡിപെൻഡൻഡ്) യുടെ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കീഴടങ്ങി. ...

സി.എ.എ നടപടികൾ ശക്തം : അനധികൃതമായി താമസിച്ചിരുന്ന 42 ബംഗ്ലാദേശികളെ നാടുകടത്തി അസം

സി.എ.എ നടപടികൾ ശക്തം : അനധികൃതമായി താമസിച്ചിരുന്ന 42 ബംഗ്ലാദേശികളെ നാടുകടത്തി അസം

ഗുവാഹത്തി: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന 42 ബംഗ്ലാദേശികളെ അസമിൽ നിന്നും നാടു കടത്തി. തിങ്കളാഴ്ച അസം സർക്കാർ നാടു കടത്തിയവരിൽ 9 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. കരിംഗഞ്ച് ജില്ലയിലുള്ള ...

10 കോടിയുടെ ഇന്ത്യ-ഇസ്രായേൽ കാർഷിക പദ്ധതി ആസാമിൽ : തറക്കല്ലിട്ട് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ

10 കോടിയുടെ ഇന്ത്യ-ഇസ്രായേൽ കാർഷിക പദ്ധതി ആസാമിൽ : തറക്കല്ലിട്ട് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ

ഖേത്രി : സംസ്ഥാനത്തെ കാർഷിക മേഖലയെ കൂടുതൽ അഭിവൃദ്ധിപ്പെടുത്തുന്നതിനായി അസമിൽ ഇസ്രായേലിന്റെ പിന്തുണയോടെ നിർമിക്കാനിരിക്കുന്ന സെന്റർ ഓഫ് എക്സ്സെലെൻസ് ഫോർ വെജിറ്റബിൾസ് പ്രൊട്ടക്ടഡ് കൾട്ടിവേഷന് തറക്കല്ലിട്ടു. അസം ...

‘യഥാര്‍ത്ഥ പേരുകള്‍ മറച്ചുവെച്ച് പ്രണയക്കെണി’ : ആസാം മണ്ണിലെ ലൗവ് ജിഹാദിനെതിരെ കര്‍ശന നടപടികളെന്ന്  മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

‘യഥാര്‍ത്ഥ പേരുകള്‍ മറച്ചുവെച്ച് പ്രണയക്കെണി’ : ആസാം മണ്ണിലെ ലൗവ് ജിഹാദിനെതിരെ കര്‍ശന നടപടികളെന്ന് മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

ദിബ്രുഗഡ് : ആസാമി പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയാക്കപ്പെടുന്നുവെന്ന് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ. പേരു മറച്ചു വെച്ച് ആൾമാറാട്ടം നടത്തി ആസാമി പെൺകുട്ടികളെ ലൗ ...

സർക്കാർ ഫണ്ടുപയോഗിച്ച് മതപഠനം വേണ്ട : പൊതുഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചു പൂട്ടാനൊരുങ്ങി അസം

സർക്കാർ ഫണ്ടുപയോഗിച്ച് മതപഠനം വേണ്ട : പൊതുഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചു പൂട്ടാനൊരുങ്ങി അസം

ദിസ്പൂർ : സർക്കാരിന്റെ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചു പൂട്ടാനൊരുങ്ങി അസം. അസമിന്റെ വിദ്യാഭ്യാസ-ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് പൊതുഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് മതവിദ്യാഭ്യാസം നടത്തേണ്ടതില്ലെന്നും അതിനാൽ ...

ആസാം എണ്ണക്കിണറിലെ തീയണച്ചു : നിയന്ത്രണവിധേയമായത് 110 ദിവസത്തിനു ശേഷം

ആസാം എണ്ണക്കിണറിലെ തീയണച്ചു : നിയന്ത്രണവിധേയമായത് 110 ദിവസത്തിനു ശേഷം

ഗുവാഹട്ടി : അസമിലുള്ള ടിൻസുഖിയ ജില്ലയിലെ എണ്ണക്കിണറിലുണ്ടായ തീപ്പിടുത്തം 110 ദിവസങ്ങൾക്കു ശേഷം നിയന്ത്രണ വിധേയമാക്കി. ടിൻസുഖിയ ജില്ലയിലെ ബാഗ്ജാൻ വെൽ നമ്പർ 5-ൽ നിയന്ത്രിക്കാനാവാത്ത വിധം ...

‘ടോയ്‌ലറ്റ്’ സിനിമക്ക് പിന്നാലെ ‘പാഡ്മാനു’മായി അക്ഷയ്കുമാര്‍

ആസാം സര്‍ക്കാരിന് അക്ഷയ്കുമാര്‍ നല്‍കിയത് ഒരു കോടി : കയ്യടിച്ച് ആരാധകര്‍

ഗുവാഹത്തി : ആസാം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ.ഇക്കാര്യം ആസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.കഷ്ടത ...

ആസാമിൽ വൻ ആയുധ വേട്ട : കലാഷ്നിക്കോവ് സീരിസ് ആയുധങ്ങൾ പിടിച്ചെടുത്തു

ആസാമിൽ വൻ ആയുധ വേട്ട : കലാഷ്നിക്കോവ് സീരിസ് ആയുധങ്ങൾ പിടിച്ചെടുത്തു

ആസാമിലെ ചിരംഗ് പ്രവിശ്യയിൽ നടന്ന റെയ്ഡിൽ പോലീസ് ആയുധശേഖരം പിടിച്ചെടുത്തു.ആയുധങ്ങൾ  സൂക്ഷിച്ചിരിക്കുന്നതിനെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അഡീഷണൽ പോലീസ് സൂപ്രണ്ടിനെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവ പിടിച്ചെടുത്തത്. ...

ബിക്കിനി ധരിച്ച് സ്ത്രീകളോടൊപ്പം ഭഗവാൻ ശ്രീകൃഷ്ണൻ : പെയിന്റിങ്ങിനെതിരെ ഇസ്കോൺ രംഗത്ത്

ബിക്കിനി ധരിച്ച് സ്ത്രീകളോടൊപ്പം ഭഗവാൻ ശ്രീകൃഷ്ണൻ : പെയിന്റിങ്ങിനെതിരെ ഇസ്കോൺ രംഗത്ത്

ബിക്കിനി ധരിച്ച സ്ത്രീകളോടൊപ്പം നിൽക്കുന്നതായി ഭഗവാൻ ശ്രീകൃഷ്ണനെ ചിത്രീകരിച്ചതിന് ചിത്രകാരൻ അക്രം ഹുസൈനെതിരെ നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്സ് (ഇസ്കോൻ).ഭഗവാൻ ശ്രീകൃഷ്ണൻ ...

ആ​സാ​മി​ലെ പ്ര​ള​യ​ക്കെടുതി; പ്രാ​രം​ഭ തു​ക​യാ​യി 346 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ആ​സാ​മി​ലെ പ്ര​ള​യ​ക്കെടുതി; പ്രാ​രം​ഭ തു​ക​യാ​യി 346 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

​ഡ​ല്‍​ഹി: ആ​സാ​മി​ലെ പ്രളയക്കെടുതി നേ​രി​ടാ​നാ​യി പ്രാ​രം​ഭ തു​ക​യാ​യി 346 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ആ​സാ​മി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര ഷെ​ഖാ​വ​ത്ത് മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ളു​മാ​യി ച​ര്‍​ച്ച ...

ആസ്സാമിൽ ഏറ്റുമുട്ടൽ; ഉൾഫ ഭീകരൻ പിടിയിൽ

ആസ്സാമിൽ ഏറ്റുമുട്ടൽ; ഉൾഫ ഭീകരൻ പിടിയിൽ

ദിസ്പുർ: ആസ്സാമിൽ ഉൾഫ ഭീകരനെ സുരക്ഷാ സേന പിടികൂടി. ആസ്സാം റൈഫിൾസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഭീകരൻ പിടിയിലായത്. ടിൻസൂകിയയിലെ ലാല്പഹാറിൽ നിന്നും പിടിയിലായ ഭീകരനെ നിലവിൽ ...

ഒരു മാസമായി കത്തിജ്വലിച്ച് ആസാമിലെ വാതകക്കിണർ : മാറ്റി പാർപ്പിച്ചത് ഒൻപതിനായിരത്തോളം ആളുകളെ

ഒരു മാസമായി കത്തിജ്വലിച്ച് ആസാമിലെ വാതകക്കിണർ : മാറ്റി പാർപ്പിച്ചത് ഒൻപതിനായിരത്തോളം ആളുകളെ

അണയ്ക്കാൻ സാധിക്കാതെ കഴിഞ്ഞ ഒരു മാസമായി കത്തി നിൽക്കുകയാണ് അസമിലെ പ്രകൃതിവാതക കിണർ.അസമിലുള്ള ടിൻസുക്കിയ ജില്ലയിലാണ് സംഭവം.ഭരണകൂടം തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.ജൂലൈ 15-ഓടെ ...

Page 6 of 10 1 5 6 7 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist