assembly

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം; നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്കു പി​രി​ഞ്ഞു 

തി​രു​വ​ന​ന്ത​പു​രം:​ സ്ത്രീവി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തിയ മ​ന്ത്രി എം.​എം. മ​ണി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്കു പി​രി​ഞ്ഞു. മ​ണി രാ​ജി​വ​യ്ക്കാ​തെ സ​ഭ​യി​ൽ സ​ഹ​ക​രി​ക്കി​ല്ലെ​ന്നു പ്ര​തി​പ​ക്ഷം ...

മുഖ്യമന്ത്രിയുടെ ‘വാടക’ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം; പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 'വാടക' പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭാനടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ മുദ്രാവാക്യം വിളിച്ചു നടുത്തളത്തില്‍ ഇറങ്ങി. തുടര്‍ന്ന് ...

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി; വോട്ടെണ്ണലും ഫലപ്രഖ്യാപനവും 11 ന്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന്

ഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ രണ്ടുമാസം നീണ്ട നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് വിരാമമായി. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആണ് ഇന്നലെ പൂര്‍ത്തിയായത്. എല്ലാ ...

പിണറായിക്ക് സഭയില്‍ പോയിന്റ് പറഞ്ഞു കൊടുത്ത് എ കെ ബാലന്‍-വീഡിയോ

പിണറായിക്ക് സഭയില്‍ പോയിന്റ് പറഞ്ഞു കൊടുത്ത് എ കെ ബാലന്‍-വീഡിയോ

തിരുവനന്തപുരം: ഇരട്ടച്ചങ്കും ഇരട്ടനാവുമുള്ള പിണറായിക്ക് ഒരു കാര്യം വിശദീകരിക്കാന്‍ എകെ ബാലന്റെ സഹായം വേണമെന്നോ? സഭയില്‍ ചോദ്യമുയര്‍ത്തി രമേശ് ചെന്നിത്തല. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ...

നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമ സഭയില്‍ ആരംഭിച്ചു; സഭ പ്രക്ഷുബ്ദമായി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: 14-ആം കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമ സഭയില്‍ ഇന്ന് ആരംഭിച്ചു. കൊച്ചിയില്‍ യുവനടിക്കു നേരെ ...

‘നയപ്രഖ്യാപനമോ അതൊക്കെ എന്ത്?’, ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ മന്ത്രി ജി സുധാകരനടക്കം മൂന്നുപേര്‍ ഉറങ്ങുന്നു-വീഡിയോ

‘നയപ്രഖ്യാപനമോ അതൊക്കെ എന്ത്?’, ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ മന്ത്രി ജി സുധാകരനടക്കം മൂന്നുപേര്‍ ഉറങ്ങുന്നു-വീഡിയോ

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം നടക്കുമ്പോള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതേയല്ലെന്ന മട്ടില്‍ ഉറങ്ങുന്ന മൂന്നുപേരുടെ വീഡിയോ വൈറലാകുന്നു. മന്ത്രി ജി സുധാകരനും എംഎല്‍എമാരായ കെ എം മാണിയും ...

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെ സംഘര്‍ഷം;  നിയമസഭ വീണ്ടും നിര്‍ത്തിവെച്ചു; സംഘര്‍ഷമുണ്ടാക്കിയ ഡിഎംകെ എംഎല്‍എമാരെ സ്പീക്കര്‍ സഭയില്‍ നിന്ന് പുറത്താക്കി

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെ സംഘര്‍ഷം; നിയമസഭ വീണ്ടും നിര്‍ത്തിവെച്ചു; സംഘര്‍ഷമുണ്ടാക്കിയ ഡിഎംകെ എംഎല്‍എമാരെ സ്പീക്കര്‍ സഭയില്‍ നിന്ന് പുറത്താക്കി

ചെന്നൈ: വിശ്വാസ വോട്ടെടുപ്പിനായി ഒരു മണിക്ക് ചേര്‍ന്ന തമിഴ്‌നാട് നിയമസഭ വീണ്ടും നിര്‍ത്തിവെച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളം തുടരുന്ന സാഹചര്യത്തിലാണ് സഭ മൂന്ന് മണിവരെ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ ...

ത്രിപുര നിയമസഭയില്‍ സ്പീക്കറുടെ അധികാര ദണ്ഡ് തട്ടിയെടുത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ഓട്ടം- വീഡിയോ

ത്രിപുര നിയമസഭയില്‍ സ്പീക്കറുടെ അധികാര ദണ്ഡ് തട്ടിയെടുത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ഓട്ടം- വീഡിയോ

അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ സ്പീക്കറുടെ അധികാര ദണ്ഡ് തട്ടിയെടുത്തോടിയ എംഎല്‍എ നിയമസഭയില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സുദീപ് റോയ് ബര്‍മനാണ് നടപടി ക്രമങ്ങള്‍ ...

ബന്ധു നിയമനത്തില്‍ ഭരണപക്ഷം വിയര്‍ക്കും, രാഷ്ട്രീയ മാന്യത കാണിച്ചുവെന്ന് പറഞ്ഞ് പ്രതിരോധിക്കാന്‍ തീരുമാനം, നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ബന്ധു നിയമന വിവാദവും തുടര്‍ന്നുണ്ടായ ഇപി ജയരാജന്റെ രാജിയും അനുബന്ധ സംഭവങ്ങളുമെല്ലാം അവസാനിക്കും മുമ്പേ, നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഇ.പി.ജയരാജന്റെ രാജിയില്‍ വിവാദം തീരില്ലെന്ന കടുത്ത ...

‘സ്വാശ്രയ സമരക്കാര്‍ വാടകക്കെടുത്തവര്‍’ സമരക്കാരെ വിമര്‍ശിച്ച് പിണറായി വിജയന്‍, സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ലാത്തിച്ചാര്‍ജിനു കാരണമായ പ്രകോപനമുണ്ടാക്കിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തെ തുടര്‍ന്ന് സഭയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം. സ്വാശ്രയ സമരക്കാരെ മുഖ്യമന്ത്രി ...

മന്ത്രിസഭാ തീരുമാനം പ്രസിദ്ധീകരിക്കില്ലെന്ന പ്രചാരണം തെറ്റിദ്ധാരണമൂലം : കോടതിയെ സമീപിച്ചത് വ്യക്തതയ്ക്കുവേണ്ടി; മുഖ്യമന്ത്രി പിണറായി വിജയന്‍

മന്ത്രിസഭാ തീരുമാനം പ്രസിദ്ധീകരിക്കില്ലെന്ന പ്രചാരണം തെറ്റിദ്ധാരണമൂലം : കോടതിയെ സമീപിച്ചത് വ്യക്തതയ്ക്കുവേണ്ടി; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനം പ്രസിദ്ധീകരിക്കില്ലെന്ന പ്രചാരണം തെറ്റിദ്ധാരണമൂലമെന്ന് മുഖ്യമന്ത്രി. മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിച്ചത് കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി. നിയമം ...

മന്ത്രിസഭാ തീരുമാനം വിവരാവകാശ നിയമ പരിധിയില്‍ ഉള്‍പ്പെടുത്താത്തത് നിയമലംഘനം

കോഴിക്കോട്: മന്ത്രിസഭാ തീരുമാനങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമലംഘനമെന്ന് വിവരാവകാശപ്രവര്‍ത്തകര്‍. 2005-ലെ വിവരാവകാശ നിയമത്തിന്റെ നാല് (ഡി), (ഇ) വകുപ്പുകളുടെ ലംഘനമാണ് സര്‍ക്കാറിന്റെ ...

തീരുമാനങ്ങള്‍ വെളിപ്പെടുത്തില്ല: വിവരാവകാശകമ്മീഷണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍

തീരുമാനങ്ങള്‍ വെളിപ്പെടുത്തില്ല: വിവരാവകാശകമ്മീഷണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍

തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍. തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കണമെന്ന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോളിന്റെ ...

ബൈബിള്‍ വാചകം ഉദ്ധരിച്ച് എം സ്വരാജിന്‍റെ പ്രസംഗം:സഭയില്‍ പ്രതിപക്ഷ ബഹളം

ബൈബിള്‍ വാചകം ഉദ്ധരിച്ച് എം സ്വരാജിന്‍റെ പ്രസംഗം:സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സഭയില്‍ പ്രതിപക്ഷ ബഹളം. ബൈബിളിലെ മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചുള്ള പ്രസംഗമാണ് സ്വരാജ് നടത്തിയത്. ഇത് ...

നിയമസഭാ ദൃശ്യങ്ങള്‍ ചാനലുകളിലെ ഹാസ്യ പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

നിയമസഭാ ദൃശ്യങ്ങള്‍ ചാനലുകളിലെ ഹാസ്യ പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: നിയമസഭാ ദൃശ്യങ്ങള്‍ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജനങ്ങള്‍ക്ക് കാണാനാണ് അവ വെബ്കാസ്റ്റ് ചെയ്യുന്നതെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ വാര്‍ത്താ ...

കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും ബഹളം, പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷബഹളം. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കര്‍ എത്തിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കി. ...

സഭ സമ്മേളനം തുടങ്ങി: പ്രതിപക്ഷ പ്രതിഷേധവും

തിരുവനന്തപുരം: പ്രതിപക്ഷത്തോടെ നിയമസഭ സമ്മേളനത്തിന് തുടക്കമായി. ബാനറും പ്ലക് കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയ എക്‌സൈസ് മന്ത്രി കെ. ബാബു രാജിവെക്കണമെന്നാണ് ...

നിയമസഭ സമ്മേളനം നാളെ മുതല്‍;കോഴയില്‍ കുരുങ്ങിയ സര്‍ക്കാരിന് അഗ്നിപരീക്ഷ

തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തിന് പിന്നാലെ കോഴ ആരോപണത്തില്‍ കുടുങ്ങി മന്ത്രിസ്ഥാനത്ത് നിന്നുള്ള കെ.എം മാണിയുടെ രാജി സൃഷ്ടിച്ച ...

പാഠപുസ്തക വിതരണം ഇന്നു തന്നെ പൂര്‍ത്തിയാകും : വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പാഠപുസ്തക വിതരണം ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. പാഠപുസ്തകങ്ങള്‍ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ കേന്ദ്രങ്ങളിലെത്തിയതായും മന്ത്രി അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ ...

പി.സി ജോര്‍ജ്ജിനെ അയോഗ്യനാക്കാന്‍ തിങ്കളാഴ്ച സ്പീക്കര്‍ക്ക് കത്ത് നല്‍കും

കോട്ടയം : പിസി ജോര്കേ‍ജ്രജിനെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് തിങ്കളാഴ്ച കത്തു നല്‍കും. കത്ത് നല്‍കാന്‍ ഇന്നു ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അനുമതി നല്‍കി. പാര്‍ട്ടി ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist