‘ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണം അപലപനീയം‘: കുറ്റവാളികളെ വെറുതെ വിടില്ലെന്ന് ഓസ്ട്രേലിയ
ന്യൂഡൽഹി: മെൽബണിലെ ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത സംഭവം ഞെട്ടിച്ചുവെന്ന് ഇന്ത്യയിലെ ഓസ്ട്രേലിയൻ സ്ഥാനപതി ബാരി ഒഫാരെൽ. സംഭവത്തിൽ കുറ്റക്കാരെ വെറുതെ വിടില്ല. അവരെ എത്രയും വേഗം പിടികൂടി ...

























