അയോദ്ധ്യയിലേക്കുള്ള ട്രെയിൻ സർവീസ് ഇന്നുണ്ടാകില്ല; കന്നിയാത്ര ഒരാഴ്ച്ചത്തേക്ക് നിട്ടി
പാലക്കാട്: കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ട്രെയിൻ സർവീസ് ഇന്ന് തുടങ്ങില്ല. സർവീസ് ആരംഭിക്കുന്നത്. ഒരാഴ്ച്ചത്തേക്ക് നീട്ടി. ഇന്ന് സർവീസ് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, അയോദ്ധ്യയിൽ ക്രമീകരണങ്ങൾ ...


























