ഇത് ഞാൻ നിർമ്മിച്ച വിഗ്രഹം തന്നെയാണോ എന്ന് അതിശയിച്ചുപോയി; ഗർഭഗൃഹത്തിലെത്തിയ രാംലല്ലയ്ക്ക് എന്തൊരു ചൈതന്യമാണ്; അരുൺ യോഗിരാജ്
ലക്‌നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം താൻ നിർമ്മിച്ച രാംലല്ല വിഗ്രഹത്തിന് മൂർത്തിഭാവം കൈവന്നുവെന്ന് ശിൽപ്പി അരുൺ യോഗിരാജ്. പ്രതിഷ്ഠ ചടങ്ങിന് ശേഷം രാംലല്ല തികച്ചും വ്യത്യസ്തമായി കാണപ്പെട്ടുവെന്ന് അദ്ദേഹം ...


























