bail

വാളയാര്‍ കേസ് ;പ്രതികൾക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്‍ വീഴ്ചയെ തുടര്‍ന്നെന്ന് സെഷന്‍സ് കോടതി,ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌

വാളയാര്‍ കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചമൂലമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന് സെഷന്‍സ് കോടതി ജഡ്ജി. ഹൈക്കോടതിയില്‍ പാലക്കാട് സെഷന്‍സ് ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ചാണ് റിപ്പോര്‍ട്ട്. മുഖ്യപ്രതികളായ ...

രാജ്യം വിട്ടു പോകരുത്; ഡികെ ശിവകുമാറിന് ഉപാധികളോടെ ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,00,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. കോടതിയുടെ അനുമതി കൂടാതെ ...

ഗുജറാത്ത് കലാപം: ബാബു ബജ്‌റംഗിക്ക് ജാമ്യമനുവദിച്ച് സുപ്രീം കോടതി

ഗുജറാത്ത് കലാപത്തിലെ കുറ്റവാളികളിലൊരാളായ ബാബു ബജ്‌റംഗിക്ക് സുപ്രീം കോടതി ജാമ്യമനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യമനുവദിച്ചത്. ഗുജറാത്തിലെ നരോഡ പടിയ കലാപവുമായി ബന്ധപ്പെട്ടാണ് ബാബു ബജ്‌റംഗി കുറ്റവാളിയാണെന്ന് കണ്ടെത്തിയത്. ...

കെ സുരേന്ദ്രന് ജാമ്യമില്ല:ജയിലില്‍ തുടരും

ശബരിമലയിലെ ചിത്തിര ആട്ട വിശേഷവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ജാമ്യമനുവദിച്ചില്ല. റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിക്കാതിരുന്നത്. ശബരിമലയിലെ ചിത്തിര ആട്ട ...

കെ.സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും

ശബരിമലയില്‍ ചിത്തിരയാട്ടവിശേഷ സമയത്ത് 52 വയസ്സുള്ള ഭക്തയെ തടഞ്ഞുവെന്ന കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. ഗൂഢാലോചനക്കുറ്റമാണ് കെ.സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. സുരേന്ദ്രന് ...

ശശികല ടീച്ചര്‍ക്ക് ജാമ്യം ലഭിച്ചു. ഉപവാസ സമരം അവസാനിപ്പിച്ചു

ഹിന്ദു ഐക്യവേദി സംസ്ഥാ അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ശശികല ടീച്ചര്‍ ഉപവാസ സമരവും അവസാനിപ്പിച്ചിട്ടുണ്ട്. ആരോഗ്യമനുവദിക്കുകയാണെങ്കില്‍ ...

പലിശയിടപാടില്‍ കൊള്ള നടത്തിയ മഹാരാജയെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ടു. കോടതിയില്‍ നാടകീയ രംഗങ്ങള്‍

പലിശയിടപാടില്‍ തട്ടിപ്പ് നടത്തി പണം തട്ടിയ മഹാരാജയെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ടു. ഇന്നലെയായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയായിരുന്നു ...

മുത്തലാഖ് ബില്ലില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രം: പ്രതികള്‍ക്ക് ജാമ്യം ലഭിച്ചേക്കും

മുത്തലാഖ് ബില്ലില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുത്തലാഖ് കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ആശയം. മുസ്ലീം സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള ...

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ്: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വൈദികരായ ഫാദര്‍ എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജെയ്‌സ്.കെ.ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ...

മഅദനിക്ക് ജാമ്യത്തില്‍ ഇളവ്. നാളെ കേരളത്തിലെത്തും

ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയും പി.ഡി.പി നേതാവുമായ അബ്ദുള്‍ നാസര്‍ മഅദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. നാളെത്തോട്ട് മേയ് 11 വരെ കേരളത്തില്‍ അര്‍ബുദ ബാധിതയായ തന്റെ അമ്മയെ ...

‘ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാം, അറസ്റ്റ് അപൂര്‍വ്വ സാഹചര്യമുണ്ടെങ്കില്‍’, നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ആവശ്യമെങ്കില്‍ പൊലീസിന് ചോദ്യം ചെയ്യാന്‍ വിളിക്കാമെന്ന് ഹൈക്കോടതി. അപൂര്‍വ്വ സാഹചര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. എല്ലാ സാക്ഷികളെയും പ്രതികളാക്കിയാല്‍ ...

ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിന് ലഭിച്ചതെന്ന് സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിനും ലഭിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോള്‍. എന്നാല്‍ അത്ര ആഹ്ലാദം പ്രകടിപ്പിക്കുന്നില്ല. പക്ഷെ ദിലീപ് ജാമ്യത്തിന് അര്‍ഹത നേടിയിരിക്കുന്നുവെന്ന് ഇപ്പോള്‍ ...

നടിയെ ആക്രമിച്ച കേസ്, പള്‍സര്‍ സുനിയ്ക്ക് ജാമ്യമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുപ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു. സംഭവത്തില്‍ നേരിട്ട് ...

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 25 ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയില്ല. കേസ് വിധിപറയാന്‍ ഈ മാസം 25 ലേക്ക് മാറ്റി. നാദിര്‍ഷായെ ...

നടിയെ തട്ടിക്കൊണ്ടു പോയ കേസ്, പള്‍സര്‍ സുനിക്ക് ജാമ്യം

കൊച്ചി: 2011-ൽ മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിൽ പൾസർ സുനിക്ക് എറണാകുളം സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു. അതേസമയം, മറ്റ് കേസുകൾ ഉള്ളതിനാൽ സുനിക്ക് ...

ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഓണത്തിനു ശേഷമാണ് സമീപിക്കുന്നത്. മുമ്പ് ഹൈക്കോടതി ...

മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം; ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊച്ചി: പറവൂരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖ വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മുജാഹിദ്ദീന്‍ വിഭാഗക്കാരായ ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ...

വീട്ടമ്മയെ പീ‌ഡിപ്പിച്ച കേസ്, വിന്‍സെന്‍റ് എംഎല്‍എ ക്ക് ജാമ്യം

തിരുവനന്തപുരം: വീട്ടമ്മയെ പീ‌ഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കോവളം എം.എൽ.എ എ.വിൻസെന്റിന് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി സോപാധിക ജാമ്യം അനുവദിച്ചു. വാദിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്,​ ...

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. പ്രോസിക്യൂഷന്റെയും പ്രതി ഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ഹൈക്കോടതി വിധി ...

ഗംഗേശാനന്ദയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി ജനനേന്ദ്രിയം മുറിച്ച കേസില്‍ ഗംഗേശാനന്ദ സ്വാമിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ച് സെഷന്‍സ് കോടതി. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനാലും ...

Page 5 of 7 1 4 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist