മലേഗാവ് സ്‌ഫോടനം: ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിതിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ഡല്‍ഹി: 2008-ലെ മലേഗാവ് സ്‌ഫോടന കേസില്‍ ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്. ...