ധനകാര്യസ്ഥാപനങ്ങൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ; കെവൈസി വിവരങ്ങൾ നിർബന്ധം; നിർദേശം നൽകി ആർബിഐ
മുംബൈ: ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ വഴി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ കെവൈസി വിവരങ്ങൾ രേഖപ്പെടുത്തണമെന്ന നിർദേശവുമായി റിസർവ് ബാങ്ക്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ പണം നൽകുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും ...