bbc

സർക്കാർ ഏജൻസികൾ ഇപ്പോൾ കൂട്ടിലിട്ട തത്തയല്ല; വിഷം ചീറ്റാത്തിടത്തോളം കാലം എല്ലാ സ്ഥാപനങ്ങൾക്കും അവസരം നൽകുന്ന രാജ്യമാണ് ഇന്ത്യ; ബിബിസി ഓഫീസുകളിലെ സർവ്വേയിൽ പ്രതികരണവുമായി ബിജെപി

ന്യൂഡൽഹി: ബിബിസിയുടെ ഡൽഹി,മുംബൈ ഓഫീസുകളിലെ സർവ്വേയിൽ പ്രതികരണവുമായി ബിജെപി.ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണ് ബിബിസി നടപ്പാക്കുന്നത്. തെറ്റുകളൊന്നും ചെയ്തിട്ടില്ലെങ്കിൽ സർവ്വേയെ എന്തിനാണ് ഭയക്കുന്നതെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു. ...

നികുതി വെട്ടിപ്പ്?; രാജ്യത്തെ ബിബിസി ഓഫീസുകളിൽ പരിശോധന

ന്യൂഡൽഹി: ബ്രിട്ടീഷ് മാദ്ധ്യമമായ ബിസിസിയുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടത്തുന്നത്. നികുതിവെട്ടിപ്പ് നടത്തിയെന്നാണ് വിവരം. 11.30 യോടെയാണ് ...

ഡോക്യുമെന്ററി പച്ചക്കള്ളം; പ്രധാനമന്ത്രിയെ സംബന്ധിച്ച കാര്യങ്ങളെല്ലാം പെരുപ്പിച്ച് കാട്ടി; ബിബിസിയുടെ തനിനിറം വിളിച്ച് പറഞ്ഞ് ബ്രിട്ടീഷ് എംപി

ന്യൂഡൽഹി/ ലണ്ടൻ: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ പറയുന്ന കാര്യങ്ങൾ പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് എംപി. ഡോക്യുമെന്ററിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള പരാമർശങ്ങൾ പെരുപ്പിച്ച് കാണിച്ചതാണെന്ന് എംപി ...

ലോകത്തെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാക്കളിൽ നരേന്ദ്ര മോദി തന്നെ ഒന്നാമൻ; പിന്തള്ളിയത് ബൈഡനും ഋഷി സുനകും ഉൾപ്പെടെ 22 ലോകനേതാക്കളെ

ന്യൂഡൽഹി: നിരവധി അന്താരാഷ്ട്ര ഗൂഢാലോചനകൾക്കും കുപ്രചാരണങ്ങൾക്കും ഇരയാക്കപ്പെട്ടിട്ടും, ഏകദേശം ഒൻപത് വർഷക്കാലമായി അധികാരത്തിൽ തുടർന്നിട്ടും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ...

ഇന്ദിരാഗാന്ധി ഇന്ത്യയിൽ നിന്ന് പുറത്താക്കിയ ബിബിസി; അന്നും വിവാദമായത് ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി; കോൺഗ്രസിനെ തിരിഞ്ഞുകൊത്തി ചരിത്രം

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററി വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നു കയറ്റമാണെന്ന് വ്യക്തമായിട്ട് കൂടി, ...

‘അനിൽ ആന്റണിയെ തള്ളിപ്പറഞ്ഞതിലൂടെ കോൺഗ്രസ് ദേശവിരുദ്ധരുടെ താവളമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു‘: ബിബിസിയല്ല, ഇന്ത്യയാണ് വലുതെന്ന് അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ നിലപാട് സ്വീകരിച്ച് കോൺഗ്രസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ അഭിനന്ദിച്ച് ...

ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററിയുടെ പേരിൽ ജാമിയ മിലിയ സർവ്വകലാശാലയിൽ കലാപത്തിന് ശ്രമം; പോലീസുകാരെ ആക്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ

ന്യൂഡൽഹി: ജാമിയ മിലിയ സർവ്വകലാശാലയിൽ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ സംഘർഷത്തിന് ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിൽ. പത്തോളം പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പ്രതിഷേധിക്കുമെന്ന് ...

ഡോക്യുമെന്ററി കണ്ടാൽ മോദി തറപറ്റുമെന്ന് കരുതുന്നവർക്ക് തലയിൽ ആൾത്താമാസമില്ല; വെറുതെ കറന്റും സമയവും കളയാം എന്ന് മാത്രം; സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ബിബിസിയുടെ ഇന്ത്യ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ മത്സരിക്കുന്ന ഇടത് സംഘടനകളെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സ്വന്തം രാജ്യത്തെ നീതി പീഠത്തിന്റെ മുകളിലാണ് ...

ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി; ഗവ. വിക്ടോറിയ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യുവമോർച്ച; സംഘർഷം

പാലക്കാട്: സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ...

ബിബിസിക്കെതിരെ എ.കെ ആന്റണിയുടെ മകൻ; പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം, ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപ്പിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കമാണെന്ന് അനിൽ ആന്റണി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന ബിബിസിയുടെ ' ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ' എന്ന ഡോക്യുമെന്ററിയുടെ വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ ...

ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശനം തടയും; സംസ്ഥാനത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ രാജ്യവിരുദ്ധ ശക്തികളെ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്തരം ആൾക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ...

പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ഡോക്യുമെന്ററി അനുവാദമില്ലാതെ ഹൈദരാബാദ് സർവ്വകലാശാലയിൽ പ്രദർശിപ്പിച്ച് മുസ്ലീം വിദ്യാർത്ഥി സംഘടനകൾ; പരാതി നൽകി എബിവിപി

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന ഡോക്യുമെന്ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പ്രദർശിപ്പിച്ചു. സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ, മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷൻ എന്നീ സംഘടനകൾ ...

ഇടത് വിദ്യാർത്ഥി സംഘടനകൾക്കും അർബൻ നക്സലുകൾക്കും തിരിച്ചടി; പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കില്ലെന്ന് ജെ എൻ യു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കില്ലെന്ന് ജബഹർലാൽ നെഹ്രു സർവകലാശാല. ക്യാമ്പസിനുള്ളിലെ സമാധാനാന്തരീക്ഷം തകർക്കാൻ ഡോക്യുമെന്ററിയുടെ പ്രദർശനം കാരണമായേക്കുമെന്നും അതിനാൽ ...

‘ഇന്ത്യയിലെ ചിലർക്ക് ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ വിശ്വാസം പാക് പ്രധാനമന്ത്രിയെ, സുപ്രീം കോടതിയേക്കാൾ വലുതാണ് ബിബിസിയെന്ന് ആ അൽപ്പബുദ്ധികൾ കരുതുന്നു‘: കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി ഉയർത്തിക്കാട്ടി രാജ്യത്തിനകത്തും പുറത്തും കുപ്രചാരണം നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു. ഇന്ത്യയിലെ ...

പ്രധാനമന്ത്രിയെയും ഇന്ത്യയെയും അധിക്ഷേപിക്കാൻ ബിബിസി ആശ്രയിച്ചത് ക്രിമിനൽ കേസ് പ്രതികളായ സഞ്ജീവ് ഭട്ടിന്റെയും ആർ ബി ശ്രീകുമാറിന്റെയും ടീസ്ത സെതൽവാദിന്റെയും വെളിപ്പെടുത്തലുകൾ; പ്രതിഷേധം ശക്തം

ന്യൂഡൽഹി: ഗോധ്രാനന്തര കലാപത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും അധിക്ഷേപിക്കാൻ ബിബിസി ആശ്രയിച്ചത് ക്രിമിനൽ കേസ് പ്രതികളായ സഞ്ജീവ് ഭട്ടിന്റെയും ആർ ബി ശ്രീകുമാറിന്റെയും ടീസ്ത ...

മണ്ടത്തരം എഴുതും, മാപ്പിരക്കും; ന്യൂസിലൻഡ് പ്രധാനമന്ത്രിയെ കുറിച്ചുള്ള സ്ത്രീവിരുദ്ധ തലക്കെട്ടിന് ക്ഷമാപണം നടത്തി ബിബിസി

വാഷിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെനിന്റെ രാജി സംബന്ധിച്ച വാർത്തയിലെ സ്ത്രീവിരുദ്ധത വിവാദമായതോടെ മാപ്പ് പറഞ്ഞ് അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസി.ജസീന്തയുടെ രാജി വാർത്തയുടെ തലക്കെട്ട് സ്ത്രീ വിരുദ്ധതയുള്ളതാണെന്ന് ...

‘കേരളത്തിൽ ഓരോ അഞ്ച് ദിവസവും പുതിയ ഒരു ലക്ഷം രോഗികൾ‘; എവിടെ ബിബിസിയും ഗാർഡിയനും വാൾസ്ട്രീറ്റ് ജേണലുമെന്ന് ശ്രീജിത്ത് പണിക്കർ

കേരളത്തിൽ കൊവിഡ് കണക്കുകൾ നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമർശനവുമായി സംവാദകൻ ശ്രീജിത്ത് പണിക്കർ. സംസ്ഥാനത്ത് ഓരോ ദിവസവും പുതിയതായി ശരാശരി ഇരുപതിനായിരം പേർക്ക് കൊവിഡ് ബാധിക്കുന്നു. അതായത് ...

അന്താരാഷ്ട്ര മാധ്യമമായ ബി ബി സിക്ക് നിരോധനം ഏര്‍പ്പെടുത്തി ചൈന; പ്രക്ഷേപണം തുടരാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്

ബീജിംഗ്: അന്താരാഷ്ട്ര മാധ്യമമായ ബിബിസി ന്യൂസിന് വിലക്കേര്‍പ്പെടുത്തി ചൈന. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുരുതര ലംഘനം വരുത്തിയതിനെ തുടര്‍ന്ന് ചൈനീസ് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്ററാണ് ചാനലിന് രാജ്യത്ത് ...

കേരളം കോവിഡ് മരണങ്ങൾ കുറച്ച് കാണിക്കുന്നു : വിവരങ്ങൾ പുറത്തുവിട്ട് ബിബിസി

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ റിപ്പോർട്ടുകൾ. ഡോ. അരുൺ എൻ. മാധവന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വളണ്ടിയർമാർ ചേർന്ന് ...

പുൽവാമ സ്ഫോടനം : അന്താരാഷ്ട്ര ശ്രദ്ധയ്ക്കായി ബിബിസി റിപ്പോർട്ടർമാരെ വധിക്കാൻ ജെയ്‌ഷെ ഭീകരർ ലക്ഷ്യമിട്ടിരുന്നുവെന്ന് എൻഐഎ

പുൽവാമ സ്ഫോടനം ആസൂത്രണം ചെയ്ത ഭീകരർ ബിബിസി റിപ്പോർട്ടർമാരെയും വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ അന്വേഷണ സംഘം.ജെയ്‌ഷ്-ഇ-മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസറിന്റെ ബന്ധുവായ ഉമർ ഫറൂഖും പാകിസ്ഥാനിലുള്ള ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist