ഇന്ത്യക്ക് വേറെ ഒരു വിരാട് കോഹ്‌ലിയുണ്ട്, അത് പക്ഷെ…; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ
മുൻ ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ മുൻനിര പേസർ ബുംറയുടെ അച്ചടക്കത്തെയും സമർപ്പണത്തെയും കുറിച്ച് തുറന്നുപറഞ്ഞു രംഗത്ത്. തന്റെ ഫിറ്റ്നസ് നിലനിർത്തി ഏറ്റവും മികച്ച പ്രകടനം ...



























