Tag: bengal

ബീഫ് ഫെസ്റ്റിവലുകള്‍ക്കെതിരെ സി.പി.എം. ബംഗാള്‍ഘടകം 

കൊല്‍ക്കത്ത: കന്നുകാലിവില്പന നിയന്ത്രണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ സി.പി.എം. നടത്തുന്ന ബീഫ് ഫെസ്റ്റിവലുകളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ബംഗാള്‍ഘടകം. ബംഗാളിലെ ഭൂരിപക്ഷസമുദായത്തിന്റെ വികാരത്തെ ബാധിക്കുമെന്നതാണ് ഇതിനുകാരണമായി ...

‘യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണം’, നിലപാട് കടുപ്പിച്ച് ബംഗാള്‍ ഘടകം

കൊല്‍ക്കത്ത : സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ബംഗാള്‍ ഘടകം. ഇത് സംബന്ധിച്ച് സിപിഎം ബംഗാള്‍ സംസ്ഥാന സമിതി പ്രമേയം പാസ്സാക്കി. യെച്ചൂരി ...

”കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ തടസ്സങ്ങളില്ല” ബിജെപിയാണ് ശത്രുവെന്ന് സിപിഎം നേതാവ്

കൊല്‍ക്കത്ത: ബംഗാളില്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുന്നതിനു വേണ്ടി കോണ്‍ഗ്രസുമായോ മറ്റ് മതേതരത്വ കക്ഷികളുമായോ കൂട്ടു ചേരാന്‍ യാതൊരു തടസ്സങ്ങളുമില്ലെന്ന് സിപിഐഎം. വര്‍ഗീയത പരത്തുന്ന ബിജെപിക്കെതിരെ തൃണമൂലിന്റെ ഏകാധിപത്യ ...

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ബംഗാളിനെ സുവര്‍ണ ബംഗ്ലയാക്കുമെന്ന് അമിത് ഷാ

കൊല്‍ക്കത്ത: ബിജെപി അധികാരത്തില്‍ വന്നാല്‍ ബംഗാളിന്റെ നഷ്ട പ്രതാപം വീണ്ടെടുത്ത് സുവര്‍ണ ബംഗ്ല ആക്കുമെന്ന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ. 'ഇത്തവണ ബംഗാള്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ...

ബംഗാളില്‍ നിന്ന് ഇടത് സര്‍ക്കാര്‍ എത്തിച്ച അരി ഗുണനിലവാരമില്ലാത്തതെന്നാരോപണം; കണ്‍സ്യൂമര്‍ഫെഡില്‍ ടണ്‍കണക്കിന് അരി കെട്ടിക്കിടക്കുന്നു

തൃശ്ശൂര്‍: കേരളത്തിലെ അരി പ്രതിസന്ധി പരിഹരിക്കാന്‍ ബംഗാളില്‍ നിന്ന് സര്‍ക്കാര്‍ എത്തിച്ച അരി ഗുണനിലവാരമില്ലാത്ത അരിയാണെന്ന് ആരോപണം. ഇത് ആര്‍ക്കും വേണ്ടാത്തതിനാല്‍ ടണ്‍കണക്കിന് അരിയാണ് കണ്‍സ്യൂമര്‍ഫെഡില്‍ കെട്ടിക്കിടക്കുന്നത്. ...

യുപി പിടിച്ചു ; ഇനി ആര്‍എസ്എസിന്റെ ലക്ഷ്യം കേരളവും, ബംഗാളും

ഡല്‍ഹി: യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനുശേഷം ആര്‍എസ്എസ് കേരളവും, ബംഗാളും ലക്ഷ്യം വെയ്ക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും, പശ്ചിമബംഗാളിലെ തൃണമൂള്‍ കോണ്‍ഗ്രസിനെതിരെയും ...

ബംഗാളിലെ 125 സര്‍ക്കാര്‍ സ്‌കൂളുകള്‍ മത അസിഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ബംഗാളിലെ 125 സര്‍ക്കാര്‍ സ്‌കൂളുകള്‍ മത അസിഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ 96 സ്‌കൂളുകള്‍ക്ക് സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കേറ്റ് ഇല്ലായെന്ന് വിദ്യാഭ്യായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി. ...

ബംഗാളില്‍ പ്രതിഷേധക്കാര്‍ക്കു നേര്‍ക്കുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു; വെടിയുതിര്‍ത്തത് പ്രാദേശിക തൃണമൂല്‍ നേതാക്കളെന്ന് സമരക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഊര്‍ജ പദ്ധതി പ്ലാന്റിനെതിരേ സമരം നടത്തിയവര്‍ക്കു നേര്‍ക്കുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. നോര്‍ത്ത് പര്‍ഗാനാസ് 24 ജില്ലയിലെ ഭംഗറിലാണ് ...

ബംഗാളില്‍ തലയറുത്ത നിലയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തി

കൊല്‍ക്കത്ത: ബംഗാളില്‍ സ്ത്രീകളുടെ തലയില്ലാ മൃതദേഹങ്ങള്‍ കണ്ടെത്തി. നരബലിയെന്നാണ് സംശയമുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇവയില്‍ കാണപ്പെട്ട സമാന അടയാളങ്ങളാണ് പോലീസിനെ ഇങ്ങനെയൊരു സംശയത്തില്‍ എത്തിച്ചത്. 60 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ...

ബംഗാളില്‍ ആശുപത്രിയില്‍ തീ പിടുത്തം; രണ്ടു പേര്‍ മരിച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. മൂര്‍ഷിദാബാദ് മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. ആശുപത്രിയിലെ എ.സി യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്‌നിശമന സേനയെത്തി തീ ...

മദ്രസകള്‍ പഠിപ്പിക്കുന്നത് അപൂര്‍ണ്ണമായ ചരിത്രമെന്ന് ആര്‍എസ്എസ്

ബംഗാളിലെ മദ്രസകള്‍ പഠിപ്പിക്കുന്നത് രാജ്യത്തിന്റെ അപൂര്‍ണ്ണമായ ചരിത്രമാണെന്ന് ആര്‍എസ്എസ്. ഇത് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാനാണ് ആര്‍എസ്എസിന്റെ നീക്കം. വേദ കാലഘട്ടങ്ങളും അശോക ചക്രവര്‍ത്തിയെക്കുറിച്ചും പഠിപ്പിക്കാതെ മുഗള്‍ ...

ബംഗാളില്‍ കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് ആഹ്വാനം ചെയ്ത് സി.പി.എം. നേതാവ്

തൃണമൂല്‍ കോണ്‍ഗ്രസ്സിന്റേയും ബി.ജെ.പി.യുടേയും ഭീഷണി മറികടക്കാന്‍ പശ്ചിമബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യമുണ്ടാക്കേണ്ടിവരുമെന്ന് സി.പി.എം. നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ ഗൗതം ദേബ്. വര്‍ഗീയശക്തിയായ ബി.ജെ.പി.യും തൃണമൂല്‍ കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധം ...

ചങ്ങനാശ്ശേരിയില്‍ ബംഗാളിയായ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍ പിടിയിലായത് മാള്‍ഡ സ്വദേശി മുഹമ്മദ് നജ്മുല്‍

ചങ്ങനാശേരി: പായിപ്പാട്ടുള്ള അന്യസംസ്ഥാന തൊളിലാളികളുടെ ക്യാമ്പില്‍ താമസിച്ച് ചികിത്സ നടത്തി വന്ന ബംഗാള്‍ സ്വദേശിയായ വ്യാജ ഡോക്ടര്‍ അറസ്റ്റിലായി. മാള്‍ഡ ജില്ലക്കാരനായ മുഹമ്മദ് നജ്മുല്‍(30) ആണ് അറസ്റ്റിലായത്. ...

Page 3 of 3 1 2 3

Latest News