bengal

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; പിടിയിലായ ബംഗാൾ സ്വദേശി മുൻപ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് തീയിട്ടിരുന്നതായി പോലീസ്; ചോദ്യം ചെയ്യൽ തുടരുന്നു

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന തീവണ്ടിയിൽ തീയിട്ട സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്ത് പോലീസ്. ഇയാൾ സാമൂഹ്യവിരുദ്ധ പ്രവർത്തികൾ ഏർപ്പെടുന്ന ആളാണെന്നാണ് പോലീസിന് ...

ഈ സിനിമയ്‌ക്കെതിരെ ഒരു ട്രോൾ ആർമിയുണ്ട്; പക്ഷേ പ്രേക്ഷകർ അവർക്ക് കൃത്യമായ ഉത്തരം കൊടുക്കുന്നു; സിനിമ നിരോധിച്ചാൽ അതിനെതിരെ നിയമനടപടി സ്വീകരിക്കും; നിലപാട് വ്യക്തമാക്കി വിപുൽ അമൃത്ലാൽ ഷാ

ന്യൂഡൽഹി: ദി കേരള സ്റ്റോറി ബംഗാളിൽ നിരോധിച്ച നടപടിക്കെതിരെ പ്രതികരണവുമായി ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷാ. സിനിമ നിരോധിച്ചാൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ...

ഹൗറ-പുരി റൂട്ടിൽ കുതിക്കാനൊരുങ്ങി വന്ദേഭാരത്; ട്രയൽ റൺ പൂർത്തിയായി

പുരി: ഹൗറ - പുരി മേഖലകളെ തമ്മിൽ ബന്ധിപ്പിക്കാനൊരുങ്ങി പുതിയ വന്ദേഭാരത്. ഇരുനഗരങ്ങൾക്കുമിടയിലുള്ള വന്ദേഭാരതിന്റെ ട്രയൽ റൺ പൂർത്തിയായി. പശ്ചിമ ബംഗാളിന് ലഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ...

‘നിന്നെ കൊന്നു കളയും’; ബംഗാളിൽ ബിജെപി എംഎൽഎയ്ക്ക് വധ ഭീഷണി; തൃണമൂൽ പ്രവർത്തകനെതിരെ പരാതി നൽകി ശങ്കർ ഘോഷ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന് തൃണമൂൽ പ്രവർത്തകന്റെ വധ ഭീഷണി. ബിജെപി എംഎൽഎ ശങ്കർ ഘോഷിന് നേരെയാണ് വധ ഭീഷണിയുണ്ടായത്. സംഭവത്തിൽ അദ്ദേഹം സിലിഗുരി പോലീസ് ...

കാണാതായ മലയാളി പെൺകുട്ടി ബംഗാളിൽ; 15 കാരിയെ കടത്തിക്കൊണ്ട് പോയ സുഹൈൽ ഷെയ്ഖ് അറസ്റ്റിൽ

തൊടുപുഴ : സംസ്ഥാനത്ത് നിന്ന് കാണാതായ പതിനഞ്ചുകാരിയെ ബംഗാളിൽ കണ്ടെത്തി. വെങ്ങല്ലൂരിൽ നിന്നു കാണാതായ പെൺകുട്ടിയെ തൊടുപുഴ പോലീസാണ് ബംഗാളിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ ബംഗാൾ ഡോംകാൽ ...

ബലാത്സംഗത്തിനിരയായി 17കാരി കൊല്ലപ്പെട്ട സംഭവം; ബംഗാളിലെ കലിയഗഞ്ചിൽ നിരോധനാജ്ഞ; പെൺകുട്ടിയുടെ കുടുംബത്തെ പോലീസ് അധിക്ഷേപിക്കുകയാണെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

ദിനാജ്പൂർ: പശ്ചിമ ബംഗാളിലെ ദിനാജ്പൂരിൽ കലിയഗഞ്ചിൽ 17കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘർഷവുമായി ബന്ധപ്പെട്ട് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുകയാണ്. സംഘർഷങ്ങളുമായി ...

ബം​ഗാളിലെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്ന്; അഭിഷേകിനെ മുഖ്യമന്ത്രിയാക്കാമെന്നത് മമതയുടെ വെറും സ്വപ്നമെന്ന് അമിത് ഷാ

ന്യൂഡൽഹി : അടുത്ത തവണ ബം​ഗാളിൽ തൃണമൂൽ സർക്കാർ അധികാരത്തിലേറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക് സഭാ തിരഞ്ഞെടുപ്പിൽ 42 സീറ്റുകളിൽ ...

 മുസ്ലീം ഭൂരിപക്ഷ ഗ്രാമത്തിൽ ബിജെപിയെ പിന്തുണച്ചു; പ്രതികാരം ചെയ്തത് ഭീഷണിപ്പെടുത്തി ഇസ്ലാം മതം അടിച്ചേൽപ്പിച്ച്; കൈ കഴുകി മമത സർക്കാർ; പ്രതികൾക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തൽ; എൻഐഎ ഏറ്റെടുത്ത കേസിൻ്റെ നാൾ വഴികൾ

പശ്ചിമബംഗാൾ: ഭാരതീയ ജനതാ പാർട്ടിയെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി ഇസ്ലാം മതം സ്വീകരിപ്പിച്ചതായി പരാതി.  പശ്ചിമ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ജില്ലയായ മാൾഡ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംസ്ഥാനം ...

രാമനവമി ദിനത്തിൽ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം; മമത സർക്കാരിനോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രാലയം

കൊൽക്കത്ത:രാമനവമി ദിനത്തിൽ പശ്ചിമബംഗാളിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തിൽ മമത സർക്കാരിനോട് റിപ്പോർട്ട് തേടി. സംഭവത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബംഗാൾ ...

ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ വീണ്ടും ആക്രമണം; ബിജെപി എംഎൽഎയ്ക്ക് പരിക്ക്; പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി, ഇന്റർനെറ്റ് സേവനങ്ങൾക്കും വിലക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ ഇന്നലെ വൈകുന്നേരം രാമനവമി ഘോഷയാത്രയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ ബിജെപി എംഎൽഎക്ക് പരിക്കേറ്റു. പുർസുരയിലെ ബിജെപി എംഎൽഎ ബിമൻ ഘോഷിനാണ് അക്രമത്തിൽ ...

രാമനവമി ദിനത്തിൽ മതതീവ്രവാദികൾ നടത്തിയ ആക്രമണം; ബംഗാളിൽ വിവിധ ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊൽക്കത്ത : രാമനവമി ആഘോഷത്തിനിടെ ഉണ്ടായ ആക്രമണങ്ങളെ തുടർന്ന് ബംഗാളിൽ വിവിധ ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹൗറ, ശിബ്പൂർ എന്നിവിടങ്ങളിലാണ് സെക്ഷൻ 144 പ്രഖ്യാപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ...

മുസ്ലീങ്ങളുടെ പ്രീതി കുറഞ്ഞു; ന്യൂനപക്ഷ മന്ത്രിയെ മാറ്റി മമത ബാനർജി; നീക്കം സാഗർദിഗി ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ

കൊൽക്കത്ത: പാർട്ടിക്ക് മുസ്ലീം സമുദായത്തിനിടയിൽ പ്രീതി കുറഞ്ഞുവെന്ന വിലയിരുത്തലിനെ തുടർന്ന് മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി മുഖ്യമന്ത്രി മമത ബാനർജി. സാഗർദിഗി ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയം തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. ...

മമതാ ബാനർജി ഞങ്ങളുടെ ദൈവം; ഒരിക്കലും തെറ്റ് ചെയ്യില്ല; ബംഗാൾ കൃഷി മന്ത്രി

കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജി ദൈവമാണെന്ന് ബംഗാൾ കൃഷി മന്ത്രി ശോഭൻദേബ് ഉധോപാദ്ധ്യായ. അതുകൊണ്ടുതന്നെ മമത ബാനർജി തെറ്റ് ചെയ്യില്ല. തനിക്ക് കള്ളനാകാം. എന്നാൽ മമതയ്ക്ക് അതിന് ...

തീക്കാറ്റായി ഉനദ്കട്ട്; ബംഗാളിനെ തകർത്ത് രഞ്ജി ട്രോഫി സ്വന്തമാക്കി സൗരാഷ്ട്ര

കൊൽക്കത്ത: ബംഗാളിനെ ഒൻപത് വിക്കറ്റിന് തകർത്ത് രണ്ടാം രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി സൗരാഷ്ട്ര. ക്യാപ്ടൻ ജയദേവ് ഉനദ്കട്ടിന്റെ തകർപ്പൻ പേസ് ആക്രമണമാണ് സൗരാഷ്ട്രക്ക് കിരീടം നേടി ...

ഭീമിന്റെ വിഷാദരോഗത്തിന് പരിഹാരമാകുന്നു; പുതിയ പെൺസുഹൃത്ത് ഉടനെ പാർക്കിലെത്തും

കൊൽക്കത്ത: പശ്ചിമബംഗാളിലെ സഫാരി പാർക്കിലേക്ക് കൂടുതൽ മൃഗങ്ങളെത്തുന്നു. കൃഷ്ണമൃഗങ്ങൾ, പന്നി, മാനുകൾ, ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ എന്നിവയാണ് പാർക്കിൽ പുതുതായി എത്തുന്നത്. 700 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സഫാരി ...

അടിവയറ്റിൽ ഒളിപ്പിച്ച് അതിർത്തി കടത്തിയത് എട്ട് സ്വർണ ബിസ്‌ക്കറ്റുകൾ; കടത്തുകൂലി 300 രൂപ; പിടിച്ചെടുത്തത് 54 ലക്ഷം രൂപയുടെ സ്വർണം

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും അടിവയറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യുവാവ് ബിഎസ്എഫിന്റെ വലയിലായി. എട്ട് സ്വർണ ബിസ്‌കറ്റുകളാണ് അടിയവറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പശ്ചിമബംഗാളിലെ നോർത്ത് 24 ...

വീട്ടുജോലിക്കാരിയായ സ്ത്രീക്ക് ഒരു കോടി ലോട്ടറിയടിച്ചു; പിന്നാലെ, നേരെ പോയത് പോലീസ് സ്‌റ്റേഷനിലേക്ക്; കാരണമെന്താണെന്നോ……..

ഭാഗ്യം വച്ചുള്ള കളിയാണ് ലോട്ടറി എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ലോട്ടറി അടിക്കുക എന്നത് അപൂർവ്വ ഭാഗ്യമായിട്ടാണ് കരുതുന്നതും. ലോട്ടറി അടിച്ചെന്ന് കേൾക്കുമ്പോൾ ആദ്യം ഒരു അമ്പരപ്പും, ...

സിമിയുമായി ബന്ധം; റാഖിബ് ഖുറേഷി അറസ്റ്റിൽ; സ്ലീപ്പർ സെല്ലുകൾ വഴി ഭീകര സംഘടന സജീവമാകാൻ ശ്രമിക്കുന്നുവെന്ന് പോലീസ്

ഭോപ്പാൽ: നിരോധിത ഭീകര സംഘടനയായ സിമിയുമായി ( സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) ബന്ധമുള്ള യുവാവ് അറസ്റ്റിൽ. ഖണ്ഡ്‌വ സ്വദേശി റാഖിബ് ഖുറേഷിയാണ് അറസ്റ്റിലായത്.ഇന്നലെയാണ് ഇയാൾ ...

‘കേരളത്തിലും ബംഗാളിലും കശ്മീരിലും നടക്കുന്നത് പോലെ രാഷ്ട്രീയ കൊലപാതകങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും വേറെ ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോ? എന്റെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്‘

ലഖ്നൗ: കേരളം, ബംഗാൾ, കശ്മീർ എന്നീ സംസ്ഥാനങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നടത്തിയ പരാമർശങ്ങൾ വിശദീകരിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിന് മുമ്പ് ...

നികുതിദായകരുടെ പണം ചെലവഴിക്കാന് അനുവദിക്കില്ല, ആര്ക്കുവേണ്ടിയാണ് ഈ തിരഞ്ഞെടുപ്പ്? ചെലവുകൾ ആരു വഹിക്കും?: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിനെതിരെ കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത:ഭവാനിപൂർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ അനിവാര്യതയെ ചോദ്യം ചെയ്ത് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്കിയ പൊതുതാത്പര്യ ഹര്ജിയിലായിരുന്നു കോടതിയുടെ പരാമര്ശം. തിരഞ്ഞെടുപ്പിന്റെ സാമ്പത്തിക ഉത്തരവാദിത്തം ആരാണ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist