ബിജു മേനോനെ പ്രണയക്കെണിയിലാക്കിയ കോൺഗ്രസ് വനിത എംഎൽഎ ഉണ്ടായിരുന്നു; സംവിധായകന്റെ വെളിപ്പെടുത്തൽ
കൊച്ചി: 1994 ൽ പുത്രൻ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് വന്ന താരമാണ് ബിജുമേനോൻ. മലയാളസിനിമയിൽ അദ്ദേഹത്തിന്റേത് ഇത് മുപ്പതാം വർഷമാണ്. സൂപ്പർസ്റ്റാർ മെഗാസ്റ്റാർ എന്നീ വിശേഷണങ്ങൾ ഇല്ലാതെ ...