ബംഗാളിലെ തൃണമൂൽ അതിക്രമം; ‘കടുത്ത നടപടി‘ നേരിടേണ്ടി വരുമെന്ന് മമതക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം
ഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അഴിച്ചു വിടുന്ന അക്രമങ്ങളിൽ കർശന ഇടപെടലിനൊരുങ്ങി കേന്ദ്രം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സർക്കാരിന് വീണ്ടും കത്തയച്ചു. ...






















