‘നൽകാവുന്നതെല്ലാം മമത നൽകി, എന്നിട്ടും വഞ്ചിച്ചു‘; ദിനേശ് ത്രിവേദിയുടെ രാജിയിൽ പരിതപിച്ച് തൃണമൂൽ നേതൃത്വം, രാജി ഉചിതമായ തീരുമാനമെന്ന് ബിജെപി
കൊൽക്കത്ത: രാജ്യസഭാംഗത്വം രാജി വെച്ച തൃണമൂൽ കോൺഗ്രസ് അംഗം ദിനേശ് ത്രിവേദിക്കെതിരെ പാർട്ടി നേതൃത്വം. നൽകാവുന്നതെല്ലാം മമത അൽകിയിട്ടും ദിനേശ് ത്രിവേദി വഞ്ചിച്ചെന്ന് മദൻ മിത്ര പറഞ്ഞു. ...























