BJP

‘ആര്‍.ചന്ദ്രശേഖരനെ പിണറായി സംരക്ഷിക്കുന്നു’: കോണ്‍ഗ്രസ് നേതാവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐയെ അനുവദിക്കാത്തത് അവിശുദ്ധ രാഷ്ട്രീയത്തിന്റെ ഉ​ദാഹരണമാണെന്ന് കെ.സുരേന്ദ്രന്‍

സി.എം രവീന്ദ്രന്റെ ജീവന് ഭീഷണി, സുരക്ഷ ഒരുക്കണം : കെ.സുരേന്ദ്രൻ

ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾക്ക് മുമ്പിൽ ഹാജരാവേണ്ട മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെയും ...

‘രാഷ്ട്രത്തിനൊപ്പമാണ്, രാഷ്ട്രവിരുദ്ധതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ല’, ദേശീയ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊൽക്കത്തയിൽ ബിജെപി റാലി

നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വൻ മുന്നേറ്റം; മണിപ്പൂരിൽ ഒരു സീറ്റിൽ വിജയിച്ചു, മധ്യപ്രദേശിൽ 19 കോൺ​ഗ്രസ് സിറ്റിങ് സീറ്റിലും ബിജെപി മുന്നിൽ

ഭോപ്പാല്‍: 11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വൻ മുന്നേറ്റവുമായി ബിജെപി. മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 28 സീറ്റുകളിലേക്ക് ...

കോൺ​ഗ്രസിൽ അവഗണന; വിജയശാന്തി വീണ്ടും ബിജെപിയിലേക്ക്

കോൺ​ഗ്രസിൽ അവഗണന; വിജയശാന്തി വീണ്ടും ബിജെപിയിലേക്ക്

തെലങ്കാന: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകയായ പ്രമുഖ തെലുങ്ക് നടിയും മുന്‍ എംപിയുമായ എം.വിജയശാന്തി കോണ്‍ഗ്രസ് വിടുന്നു. തമിഴ് നടി ഖുശ്ബുവിന് പിന്നാലെയാണ് വിജയശാന്തിയും പാര്‍ട്ടി ...

ബം​ഗാ​ളി​ല്‍ ഉ​ന്ന​ത തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബി​ജെ​പി​യി​ലേ​ക്ക്?

ബം​ഗാ​ളി​ല്‍ ഉ​ന്ന​ത തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബി​ജെ​പി​യി​ലേ​ക്ക്?

കൊല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഉ​ന്ന​ത തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബി​ജെ​പി​യി​ല്‍ ചേരുമെന്ന് സൂ​ച​ന. മ​മ​ത ബാ​ന​ര്‍​ജി സ​ര്‍​ക്കാ​രി​ല്‍ ഗ​താ​ഗ​ത​മ​ന്ത്രി​യാ​യ സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ കാ​ര്യ​ത്തി​ലാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം നിലനില്‍ക്കുന്നത്. ചൊ​വ്വാ​ഴ്ച ...

“തൃണമൂൽ പ്രവർത്തകർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ശീലം തിരുത്താൻ തയ്യാറായില്ലെങ്കിൽ കൈയ്യും കാലും ഒടിയും” : മുന്നറിയിപ്പുമായി ബംഗാൾ ബിജെപി അധ്യക്ഷൻ

“തൃണമൂൽ പ്രവർത്തകർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ശീലം തിരുത്താൻ തയ്യാറായില്ലെങ്കിൽ കൈയ്യും കാലും ഒടിയും” : മുന്നറിയിപ്പുമായി ബംഗാൾ ബിജെപി അധ്യക്ഷൻ

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. തൃണമൂൽ പ്രവർത്തകർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ശീലം തിരുത്താൻ തയ്യാറായില്ലെങ്കിൽ കൈയ്യും ...

‘നാലു വോട്ട് കിട്ടുമെങ്കിൽ ബിൻലാദനോടു പോലും സഖ്യമുണ്ടാക്കുന്നവരാണ് ഇടത് വലത് മുന്നണികൾ’; കോൺഗ്രസ് വെൽഫെയർ പാർട്ടി സഖ്യത്തിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ടിപി സിന്ധു

‘നാലു വോട്ട് കിട്ടുമെങ്കിൽ ബിൻലാദനോടു പോലും സഖ്യമുണ്ടാക്കുന്നവരാണ് ഇടത് വലത് മുന്നണികൾ’; കോൺഗ്രസ് വെൽഫെയർ പാർട്ടി സഖ്യത്തിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ടിപി സിന്ധു

വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ഇടത് വലത് മുന്നണികളുടെ ശ്രമത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ടിപി സിന്ധു. നാലു വോട്ട് കിട്ടുമെങ്കിൽ ബിൻലാദനോടു പോലും സഖ്യമുണ്ടാക്കുന്നവരാണ് ഇടത് ...

Update-ജാര്‍ഖണ്ഡില്‍ ബിജെപി മുന്നില്‍: ഏറ്റവും വലിയ ഒറ്റകക്ഷി, വോട്ടെണ്ണല്‍ തുടരുന്നു

മധ്യപ്രദേശില്‍ ബിജെപിയ്ക്ക് മുന്നേറ്റം: എക്‌സിറ്റ് പോള്‍ ഫലം, യുപിയിലും ഗുജറാത്തിലും നേട്ടം

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം നടത്തുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് സര്‍വേ. ബിജെപി 18 സീറ്റ് വരെ നേടാമെന്ന് സർവേയിൽ പറയുന്നു. യുപിയിലും ഗുജറാത്തിലും ബിജെപി നേട്ടം ...

ജോ ബൈഡന്റെ പ്രചാരണത്തിന്റെ അമരക്കാരന്‍ മോദി ഭക്തന്‍: അമിത് ജാനിയെ അറിയാം

ജോ ബൈഡന്റെ പ്രചാരണത്തിന്റെ അമരക്കാരന്‍ മോദി ഭക്തന്‍: അമിത് ജാനിയെ അറിയാം

ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിനിലെ പ്രധാന സ്റ്റാഫർ നരേന്ദ്രമോദിയുടെ കടുത്ത ആരാധകനെന്ന് റിപ്പോർട്ടുകൾ. ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു ചുക്കാൻ പിടിച്ച ...

തമിഴ്‌നാട്ടിൽ ബിജെപിയുടെ ‘വേൽ യാത്ര’ തടഞ്ഞ് പോലീസ് : സംസ്ഥാന നേതാവുൾപ്പെടെ നൂറോളം പേർ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ ബിജെപിയുടെ ‘വേൽ യാത്ര’ തടഞ്ഞ് പോലീസ് : സംസ്ഥാന നേതാവുൾപ്പെടെ നൂറോളം പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയുടെ 'വേൽ യാത്ര' തടഞ്ഞ് പോലീസ്. അനുമതിയില്ലാതെ വേൽ യാത്ര നടത്തിയെന്നാരോപിച്ച് ബിജെപി തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് എൽ. മുരുഗൻ, വൈസ് പ്രസിഡന്റ് അണ്ണാമലൈ, ...

‘ബംഗാളിൽ ബിജെപി ജയിക്കും‘; അമിത് ഷാ പറഞ്ഞ എട്ട് കാരണങ്ങൾ

‘ബംഗാളിൽ ബിജെപി ജയിക്കും‘; അമിത് ഷാ പറഞ്ഞ എട്ട് കാരണങ്ങൾ

ബംഗാളിൽ ബിജെപി ജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പശ്ചിമ ബംഗാളിൽ ദ്വിദിന സന്ദർശനത്തിനെത്തിയപ്പോഴാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ...

തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; കൗണ്‍സിലര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; കൗണ്‍സിലര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവല്ലം വാര്‍ഡ് കൗണ്‍സിലര്‍ നെടുമം മോഹനനാണ് ബിജെപിയിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടപടി. കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച മോഹനനെ ...

‘ബി.ജെ.പി 19 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കും, ബീഹാറുകാര്‍ക്ക് ജോലി ലഭിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് നല്‍കാനും സാധിക്കും’; ജെ.പി നദ്ദ

ഡല്‍ഹി: ബീഹാറില്‍ ഭരണത്തിലെത്തിയാല്‍ വികസനം സാദ്ധ്യമാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് - ആര്‍.ജെ.ഡി മഹാസഖ്യത്തെ പരിഹസിച്ച്‌ ബി.ജെ.പി ദേശിയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. സോനെപൂരില്‍ നടന്ന റാലിയ്ക്കിടെയാണ് നദ്ദയുടെ ...

സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൻ ബിജെപിയിൽ ചേർന്നു

സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൻ ബിജെപിയിൽ ചേർന്നു

  മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൻ അഡ്വക്കേറ്റ് എബ്രഹാം ബിജെപിയിൽ ചേർന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിടുന്നതെന്ന് എബ്രഹാം പറഞ്ഞു. ...

തൃണമൂല്‍ എം.എല്‍.എയെ കാണാനില്ല; ബിജെപി നേതാക്കളെ കണ്ടതിന് പിന്നാലെ മിഹിര്‍ ഗോസ്വമിയെ തേടി പരക്കം പാഞ്ഞ് തൃണമൂല്‍ മന്ത്രിമാര്‍

തൃണമൂല്‍ എം.എല്‍.എയെ കാണാനില്ല; ബിജെപി നേതാക്കളെ കണ്ടതിന് പിന്നാലെ മിഹിര്‍ ഗോസ്വമിയെ തേടി പരക്കം പാഞ്ഞ് തൃണമൂല്‍ മന്ത്രിമാര്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ അതൃപ്തനായ എം.എല്‍.എ മിഹിര്‍ ഗോസ്വമിയെ തേടി പരക്കം പാഞ്ഞ് തൃണമൂല്‍ മന്ത്രിമാര്‍. മിഹിര്‍ ഗോസ്വാമി ബി.ജെ.പി എം.പിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് തൃണമൂല്‍ ...

‘കൊവിഡ് ജനങ്ങളുടെ അഭിലാഷങ്ങളെയും ഇന്ത്യയുടെ ലക്ഷ്യങ്ങളെയും ബാധിച്ചിട്ടില്ല, വാക്സിന്‍ ഗവേഷണത്തില്‍ രാജ്യം മുന്നിൽ’; ഇന്ത്യ-യു.എസ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ജമ്മു കശ്മീരിലെ ഭീകരാക്രമണം; ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി അപലപിച്ചത്. 'ഞങ്ങളുടെ ...

കശ്‍മീരിൽ വീണ്ടും ബിജെപിക്ക് നേരെ ഭീകരാക്രമണം : യുവമോർച്ച ജനറൽ സെക്രട്ടറിയും രണ്ടു പ്രവർത്തകരും വെടിയേറ്റു മരിച്ചു

കശ്‍മീരിൽ വീണ്ടും ബിജെപിക്ക് നേരെ ഭീകരാക്രമണം : യുവമോർച്ച ജനറൽ സെക്രട്ടറിയും രണ്ടു പ്രവർത്തകരും വെടിയേറ്റു മരിച്ചു

ശ്രീനഗർ : കശ്മീരിൽ യുവമോർച്ച ജനറൽ സെക്രട്ടറിയേയും രണ്ടു ബിജെപി പ്രവർത്തകരെയും ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. യുവമോർച്ച ജനറൽ സെക്രട്ടറി ഫിദ ഹുസൈനാണ് കൊല്ലപ്പെട്ടത്. ബിജെപി പ്രവർത്തകരായ ...

‘കുടുംബരാഷ്ട്രീയത്തിന് കുടപിടിക്കാൻ താത്പര്യമില്ല‘; വേണ്ടിവന്നാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മായാവതി

‘കുടുംബരാഷ്ട്രീയത്തിന് കുടപിടിക്കാൻ താത്പര്യമില്ല‘; വേണ്ടിവന്നാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മായാവതി

ലക്നൗ: വരാനിരിക്കുന്ന ഉത്തർ പ്രദേശ് എം.എല്‍.സി. തിരഞ്ഞെടുപ്പില്‍ കുടുംബരാഷ്ട്രീയത്തെ എതിർക്കുമെന്ന് ബി എസ് പി അധ്യക്ഷ മായാവതി. വേണ്ടി വന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യുമെന്ന് മായാവതി ...

‘മുഖ്യമന്ത്രിയില്‍ മന്ത്രിമാരേക്കാള്‍ സ്വാധീനം ശിവശങ്കറിനായിരുന്നു, മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുളള അര്‍ഹതയില്ല’; ഉടന്‍ രാജിവയ്‌ക്കണമെന്ന് ബി ജെ പി

‘മുഖ്യമന്ത്രിയില്‍ മന്ത്രിമാരേക്കാള്‍ സ്വാധീനം ശിവശങ്കറിനായിരുന്നു, മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുളള അര്‍ഹതയില്ല’; ഉടന്‍ രാജിവയ്‌ക്കണമെന്ന് ബി ജെ പി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ തന്നെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. മുഖ്യമന്ത്രിയുടെ ...

“ഞങ്ങളല്ലല്ലോ ഭരിക്കുന്നത്, പിന്തുണ കൊടുക്കുന്നുവെന്ന് മാത്രം”: മഹാരാഷ്ട്രയിൽ കുതിച്ചുയർന്ന് കോവിഡ്, കൈ കഴുകി രാഹുൽഗാന്ധി

ചട്ടലംഘനം നടത്തി : രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബി.ജെ.പി

  പാറ്റ്ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബിജെപി. രാഹുൽ ഗാന്ധി ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക. ...

“ഒടുവിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്നു തടിതപ്പാനാണോ നീക്കം.? ” : മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി വി.മുരളീധരൻ

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ...

Page 118 of 205 1 117 118 119 205

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist