ഭാരതത്തിന്റെ വികസനപാത നമ്മിൽ അഭിമാനവും പ്രതാപവും നിറയ്ക്കുന്നു; പ്രധാനമന്ത്രി
ന്യൂഡൽഹി: ഭാരതത്തിന്റെ വികസനപാത നമ്മിൽ അഭിമാനവും പ്രതാപവും നിറയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്യാകുമാരി യാത്ര തന്നിൽ അളവറ്റ ഊർജം നിറച്ചു. തന്റെ മനസ് പലവിധ വികാരങ്ങൾ ...