മുഖ്യമന്ത്രിയുടെ ബൂത്തിൽ ബിജെപി വോട്ട് ഇരട്ടിയായി; നാണം കെട്ട് സിപിഎം
കണ്ണൂർ; സിപിഎമ്മിന് നാണക്കേടായി ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിലടക്കം വോട്ട് ചോർച്ച. കഴിഞ്ഞ തവണ ബിജെപിയ്ക്ക് ലഭിച്ച വോട്ടിനേക്കാൾ ഇത്തവണത്തെ വോട്ട് വിവഹിതം ...
























